HOME
DETAILS
MAL
നെയ്മര്‍ ബ്രസീല്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു
backup
August 21 2016 | 03:08 AM
റിയോ ഡി ജനീറോ: ബ്രസീലിനെ ഒളിംപിക്‌സ് സ്വര്‍ണത്തിലേക്ക് നയിച്ച് നെയ്മര്‍ ബ്രസീല്‍ ക്യാപ്റ്റന്‍ പദവി ഒഴിഞ്ഞു. ബ്രസീലിനി ആദ്യ ഫുട്‌ബോള്‍ സ്വര്‍ണം സമ്മാനിച്ചാണ് ഇരുപത്തിനാലുകാരനായ നെയ്മറിനന്റെ മടക്കം.
ക്യാപ്റ്റനെന്ന നിലയില്‍ ഈ വിജയം എനിക്ക് ബഹുമാനവും സ്‌നേഹവും തന്നു. ക്യാപ്റ്റന്‍ എന്ന നിലയില്‍ മികച്ച പ്രകടനം നടത്താനായെന്നും നെയ്മര്‍ വ്യക്തമാക്കി.
ഫൈനല്‍ മത്സരം നിശ്ചിത സമയത്തും അധിക സമയത്തും (1-1) സമനിലയായതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ നെയ്മര്‍ നേടിയ പെനാല്‍റ്റി ഗോളിലൂടെയാണ് ബ്രസീല്‍ വിജയികളായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."