HOME
DETAILS
MAL
അനുമോദനം സംഘടിപ്പിച്ചു
backup
August 21 2016 | 21:08 PM
വടകര: വ്യാപാരി വ്യവസായി സമിതി ഓര്‍ക്കാട്ടേരി യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദന പരിപാടി ജില്ലാ സെക്രട്ടറി സി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു.
ഇ. വാസു, പി.കെ കുഞ്ഞബ്ദുല്ല, കെ.കെ ഗോപാലന്‍, പി.കെ വത്സന്‍, എന്‍. രാജന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."