HOME
DETAILS
MAL
ലക്ഷദ്വീപില്‍ കളക്ടറുടെ കോലം കത്തിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് ജാമ്യം
backup
June 01 2021 | 09:06 AM
കൊച്ചി: ലക്ഷദ്വീപില്‍ കലക്ടറുടെ കോലം കത്തിച്ച കേസില്‍ ലക്ഷദ്വീപില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം നല്കാന് ഹൈക്കോടതി നിര്‍ദേശം. കില്‍ത്താന്‍ ദ്വീപില്‍ നിന്നും അറസ്റ്റിലായവരെ വിട്ടയക്കാനാണ് കോടതി നിര്‍ദേശം നല്‍കിയത്. അമിനി സി.ജെ.എമ്മിനാണ് കോടതിയുടെ നിര്‍ദേശം.
തടവ് നിയമവിരുദ്ധമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്റ്റേഷനില്‍ നിന്ന് ജാമ്യം നല്കാവുന്ന കുറ്റമേയുള്ളൂ. അഞ്ചുദിവസം തടവിലാക്കിയത് നിയമവിരുദ്ധമാണ്. മൂന്നുമണിക്കൂറിനകം മോചിപ്പിക്കാനും കോടതി ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."