HOME
DETAILS

കെ.എസ്.വൈ.എഫ് കണ്‍വന്‍ഷന്‍

  
backup
August 21 2016 | 21:08 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%95%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8%e0%b5%8d


കോഴിക്കോട്: കേരള സോഷ്യലിസ്റ്റ് യുവജന ഫെഡറേഷന്‍ ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സി.എം.പി ജില്ലാ സെക്രട്ടറി ജി നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കണ്‍വന്‍ഷനില്‍ കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടറി കെ.എ കുര്യന്‍ മുഖ്യ പ്രഭാഷണം നടത്തി.
സി.എം.പി ജില്ലാ കമ്മറ്റിയംഗങ്ങളായ പി ബൈജു, ചാലില്‍ മൊയ്തീന്‍ കോയ തുടങ്ങിയവര്‍ പ്രസംഗിച്ചു. എം സുധീഷ് സ്വാഗതവും, ദിജീഷ് കോട്ടായി നന്ദിയും പറഞ്ഞു.
അഷറഫ് മണക്കടവ് അധ്യക്ഷനായി. എം സുധീഷ് സെക്രട്ടറിയായും, അഷറഫ് മണക്കടവ് പ്രസിഡന്റായുമുള്ള ഇരുപത്തൊന്നംഗ  ജില്ലാ കമ്മിറ്റിയെ കണ്‍വന്‍ഷന്‍ തെരഞ്ഞെടുത്തു. കെ.എസ്.വൈ.എഫ് സംസ്ഥാന കണ്‍വന്‍ഷന്‍ ആഗസ്റ്റ് 25 ന് കോഴിക്കോട് ജയ ഓഡിറ്റോറിയത്തില്‍ നടക്കും.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

Kerala
  •  a month ago
No Image

ഇന്ന് റേഷന്‍ കടയടപ്പ് സമരം

Kerala
  •  a month ago
No Image

ജിസാറ്റുമായി പറന്നുയര്‍ന്ന് മസ്‌ക്കിന്റെ ഫാല്‍ക്കണ്‍; വിക്ഷേപണം വിജയം, ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ 

Science
  •  a month ago
No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago