HOME
DETAILS
MAL
ട്രാന്‍സ് ഫോര്‍മറില്‍ കാറിടിച്ചു
backup
August 21 2016 | 22:08 PM
ചാവക്കാട്: ട്രാന്‍സ് ഫോര്‍മറില്‍ കാറിടിച്ച് വന്‍ അപകടം ഒഴിവായി. ഇന്നലെ രാവിലെ 8 15 ന് മണത്തല മാടേകടവിലാണ് സംഭവം. നിയന്ത്രണം വിട്ടകാര്‍ ട്രാസ്‌ഫോര്‍മര്‍ കാലില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് വൈദ്യുതി കാല്‍ മുറിഞ്ഞു. ട്രാസ്‌ഫോര്‍മര്‍ സ്ഥാപിച്ചിരുന്ന ഇരുമ്പ് ഫ്രൈം ഇളകി ട്രാസ്‌ഫോര്‍മര്‍ താഴേക്കു ചരിഞ്ഞു. വൈദ്യുതി നിലച്ചതിനാല്‍ വന്‍ അപകടമാണ് ഒഴിവായത് . അഞ്ചങ്ങാടി സ്വദേശി ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍ പ്പെട്ടത് . ഇയാള്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."