HOME
DETAILS

ഗൾഫിൽ ഒരു ജോലി എന്നതാണോ സ്വപ്നം; കുവൈത്ത് അരാമെക്സ് കമ്പനിയിൽ നിരവധി അവസരങ്ങൾ

  
backup
April 23 2023 | 13:04 PM

aramex-company-offer-job-oppertunities
aramex company offer job oppertunities
ഗൾഫിൽ ഒരു ജോലി എന്നതാണോ സ്വപ്നം; കുവൈത്ത് അരാമെക്സ് കമ്പനിയിൽ നിരവധി അവസരങ്ങൾ

 

ജോലി അന്വേഷിച്ച് നടക്കുന്നവരാണോ നിങ്ങൾ? അല്ലെങ്കിൽ ഗൾഫിൽ ഒരു ജോലി എന്നത് നിങ്ങളുടെ സ്വപ്നമാണോ എങ്കിൽ അവസരങ്ങളുണ്ട്.
1982ൽ സ്ഥാപിതമായ അരാമെക്സ് കമ്പനി ബിസിനസ്, ഷിപ്പിങ്‌, കൊറിയർ മുതലായ മേഖലയിലെ അറിയപ്പെടുന്നതും ഭേദപ്പെട്ടതുമായ കമ്പനികളിൽ ഒന്നാണ്.

ദുബായിൽ ആസ്ഥാനമുള്ള കമ്പനി ലോകത്തൊട്ടാകെ ബിസിനസുകൾ അവയുടെ ഉപഭോക്താക്കൾ എന്നിവരെ ബന്ധിപ്പിക്കുന്നതിനും കമ്പനികളുടെ പ്രവർത്തനങ്ങളും നെറ്റ് വർക്കും വ്യാപിപ്പിക്കുന്നതിനും വേണ്ട സൗകര്യങ്ങൾ ചെയ്ത് കൊടുക്കുന്നുണ്ട്. ഇപ്പോൾ നിരവധി ഒഴിവുകളിലേക്ക് അരാമെക്സ് തൊഴിൽ അന്വേഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നുണ്ട്. തൊഴിൽ അന്വേഷകർക്ക് വേണ്ടി വിവിധ തസ്തികകളിലേക്ക് അരാമെക്സ് അപേക്ഷകൾ ക്ഷണിക്കുന്നുണ്ട്.

സ്റ്റോറുകൾ, ഏജന്റ് സെലക്ഷൻ, ഷിപ്പ്മെന്റ് ഡിപ്പാർട്ട്മെന്റ്, ബില്ലിങ്‌ സെക്ഷൻ, എച്ച്. ആർ, കാർഗോ എൻക്വയറി, ഇന്റർനാഷണൽ ക്ലൈന്റ്സുമായുള്ള ആശയവിനിമയം, കസ്റ്റമർ സപ്പോർട്ട്, ഷിപ്പ്മെന്റിനെ മാനേജ് ചെയ്യൽ, ഷെയർഹോൾഡേഴ്സുമായുള്ള ആശയവിനിമയം, ജോലി റിപ്പോർട്ട് ചെയ്യലും മറ്റ് അനുബന്ധ കാര്യങ്ങളും തുടങ്ങി പല വ്യത്യസ്ഥ മേഖലകളിലും പ്രവർത്തിക്കാനും തൊഴിൽ ചെയ്യാനുമുള്ള അവസരം കമ്പനി നൽകും. ജോലിയുടെ ഭാഗമായി ഈ മേഖലകളിൽ എല്ലാം ഇടപെടേണ്ടിവരും

ജോലിക്ക് അപേക്ഷിക്കാൻ വേണ്ട യോഗ്യത

ലോജിസ്റ്റിക്ക്സിലോ അല്ലെങ്കിൽ സമാന മേഖലയിലോ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത

ചരക്ക് കൈമാറ്റ മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെയെങ്കിലും പരിചയം
കസ്റ്റമർ സർവീസ്, അക്കൗണ്ട് മാനേജ്മെന്റ് രംഗത്ത് പരിചയമുള്ളവർക്ക് മുൻഗണന

കമ്പനി, ജോലികൾ, അപേക്ഷിക്കേണ്ട വിധം എന്നിവയറിയാൻ ലിങ്ക് തുറക്കുക: https://careers.aramex.com/job/Kuwait-Freight-Specialist/925791501/



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  3 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  3 days ago
No Image

ഡല്‍ഹിയില്‍ 40ലധികം സ്‌കൂളുകളില്‍ ബോംബ് ഭീഷണി; കുട്ടികളെ തിരിച്ചയച്ചു

National
  •  3 days ago
No Image

ബശ്ശാര്‍ റഷ്യയില്‍- റിപ്പോര്‍ട്ട് 

International
  •  3 days ago
No Image

സ്‌കൂള്‍ കലോത്സവം അവതരണ ഗാനം പഠിപ്പിക്കാന്‍ 5 ലക്ഷം രൂപ ആവശ്യപ്പെട്ടു; ആവശ്യപ്പെട്ടത് കലോത്സവത്തിലൂടെ വളര്‍ന്നു വന്ന നടിയെന്നും വി. ശിവന്‍ കുട്ടി

Kerala
  •  3 days ago
No Image

UAE: ശൈത്യകാല ക്യാംപുകള്‍ക്ക് ചോദിക്കുന്നത് ഭീമമായ ഫീസ്; ഒരാഴ്ചയ്ക്ക് 1,100 ദിര്‍ഹം വരെ; പരാതിയുമായി നിരവധി രക്ഷിതാക്കള്‍

uae
  •  3 days ago
No Image

കാലാവധി കഴിഞ്ഞ് ഒൻപത് ജില്ലാ സെക്രട്ടറിമാർ; ഡി.ടി.പി.സിയുടെ  പ്രവർത്തനം അവതാളത്തിൽ

Kerala
  •  3 days ago
No Image

സ്വന്തം ജനതയ്ക്കു മേല്‍ പോലും രാസായുധ പ്രയോഗം...; ബശ്ശാര്‍ എന്ന 'സിംഹ'ത്തിന്റെ വീഴ്ച

International
  •  3 days ago
No Image

ധനകാര്യ കമ്മിഷനെത്തി; കേന്ദ്രസഹായം ചർച്ചയാവും;  പ്രതീക്ഷയോടെ സംസ്ഥാനം

Kerala
  •  3 days ago
No Image

2034 FIFA World Cup: സഊദിയുടെ ആതിഥേയത്വത്തിന് കരിം ബെന്‍സേമയുടെ പിന്തുണ

Football
  •  3 days ago