HOME
DETAILS

അവസാന ടെസ്റ്റ് സമനിലയില്‍; ഇന്ത്യക്ക് പരമ്പര;പാകിസ്താന്‍ റാങ്കിങ്ങില്‍ ഒന്നാമത്

  
backup
August 22, 2016 | 6:47 PM

%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8-%e0%b4%9f%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: വെസ്റ്റ്ഇന്‍ഡീസിനെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റ് മഴമൂലം നാലാംദിനവും തടസപ്പെട്ടതോടെ മത്സരം സമനിലയിലായി. ഇതോടെ പരമ്പര ഇന്ത്യനേടിയെങ്കിലും ടെസ്റ്റ് റാങ്കിങ്ങിലെ നിലവിലെ ഇന്ത്യയുടെ ഒന്നാം സ്ഥാനം നഷ്ടമായി. നേരത്തെ ഒന്നാംസ്ഥാനക്കാരായിരുന്ന ആസ്‌ത്രേലിയ ശ്രീലങ്കയോട് 3 0ത്തിന് തോല്‍ക്കുകയും ഇംഗ്ലണ്ടിനെതിരേ പാകിസ്താന്‍ പരമ്പര 2 2ന് സമനില പിടിക്കുകയും ചെയ്തതോടെ ഇന്ത്യ ഒന്നിലും പാകിസ്താന്‍ രണ്ടാം സ്ഥാനത്തും എത്തിയിരുന്നു. ഒന്നാം സ്ഥാനം നില നിര്‍ത്താന്‍ വിന്‍ഡീസിനെതിരേ അവസാന മത്സരം ജയിക്കല്‍ ഇന്ത്യക്ക് അനിവാര്യമായിരുന്നു. എന്നാല്‍ മഴമൂലം മത്സരം സമനിലയിലായതിനാല്‍ ഇന്ത്യയുടെ സ്ഥാനം തെറിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് അഞ്ച് വയസ്സുകാരനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു; അമ്മ പൊലിസ് കസ്റ്റഡിയിൽ

crime
  •  2 days ago
No Image

സഞ്ചാരികൾക്കും പ്രദേശവാസികൾക്കും ഒരുപോലെ ആശ്വാസം; അൽ അവീർ ടൂറിസ്റ്റ് ക്യാമ്പുകളിലേക്ക് പുതിയ റോഡ് തുറന്ന് ആർടിഎ

uae
  •  2 days ago
No Image

ഞാൻ ഏറ്റവും ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെ കളിക്കാനാണ്: മാഴ്‌സലോ

Football
  •  2 days ago
No Image

ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരന് പൈലറ്റിന്റെ ക്രൂര മർദനം; എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെ പുറത്താക്കി

National
  •  2 days ago
No Image

റോഡ് അറ്റകുറ്റപ്പണി; അൽ-സൂർ സ്ട്രീറ്റിൽ മൂന്ന് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം; യാത്രക്കാർ ബദൽ മാർ​ഗങ്ങൾ ഉപയോഗിക്കണമെന്ന് നിർദേശം

latest
  •  2 days ago
No Image

ലോകകപ്പിൽ ഇറങ്ങും മുമ്പേ സോഷ്യൽ മീഡിയ കത്തിച്ചു; തരംഗം സൃഷ്ടിച്ച് സഞ്ജു സാംസൺ

Cricket
  •  2 days ago
No Image

പൊലിസിനെതിരെ ഓട്ടോ ഡ്രൈവറുടെ പരാതി; ഭാര്യ നൽകിയ പരാതി അന്വേഷിക്കാനെത്തിയപ്പോൾ മർദിച്ചെന്ന് ആരോപണം

crime
  •  2 days ago
No Image

മാസപ്പിറവി ദൃശ്യമായി; യുഎഇയിൽ നാളെ റജബ് ഒന്ന്

uae
  •  2 days ago
No Image

മുൻഭർത്താവിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു; യുവതിക്കെതിരെ സൈബർ നിയമപ്രകാരം കേസ്

uae
  •  2 days ago
No Image

അവധിക്കാലത്ത് ക്ലാസുകൾ നടത്താൻ അനുവദിക്കില്ല: വി ശിവൻകുട്ടി

Kerala
  •  2 days ago