HOME
DETAILS

ഗര്‍ഭപാത്രമില്ലാത്തവരെ അംഗപരിമിതരായി കണക്കാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

  
backup
August 22, 2016 | 7:06 PM

%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ad%e0%b4%aa%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%b0%e0%b5%86

മലപ്പുറം: ജന്മനാ ഗര്‍ഭപാത്രമില്ലാത്തവരെ അംഗപരിമിതരായി കണക്കാക്കണമെന്ന ആവശ്യം മാനുഷികമായി പരിഗണിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍. മലപ്പുറം കൊടക്കാട് സ്വദേശിനി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡ് തന്റെ മകള്‍ക്ക് ഗര്‍ഭപാത്രമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട ദുരിതങ്ങള്‍ ദിനംപ്രതി അനുഭവിച്ചുവരുന്ന മകളെ അംഗപരിമിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. ഇതുസംബന്ധിച്ച് കമ്മിഷന്‍ ആരോഗ്യവകുപ്പില്‍നിന്ന് വിശദീകരണം തേടിയിരുന്നു. തുടര്‍ന്ന് പ്രത്യുല്‍പാദനത്തിനാവശ്യമായ അവയവങ്ങള്‍ ഇല്ലാത്തത് അംഗപരിമിതിയല്ലെന്ന് കേന്ദ്ര, സംസ്ഥാന നിയമങ്ങളിലുള്ളതായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ കമ്മിഷനെ അറിയിച്ചു.

അതേസമയം, ഇക്കാര്യം സര്‍ക്കാരിന് പരിഗണിക്കാമെന്നും ആരോഗ്യവകുപ്പ് നല്‍കിയ വിശദീകരണത്തില്‍ പറയുന്നുണ്ട്. ഉത്തരവ് ചീഫ് സെക്രട്ടറിക്കും ആരോഗ്യ സെക്രട്ടറിക്കും അയച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാര്‍ നിയമസഭ പ്രതിപക്ഷ നേതാവായി തേജസ്വി യാദവിനെ തെരഞ്ഞെടുത്തു

National
  •  5 minutes ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി അറസ്റ്റില്‍; മരണ സഖ്യ 15 ആയി ഉയര്‍ന്നു

National
  •  30 minutes ago
No Image

സിപിഐ വിട്ട് പത്തനംതിട്ട മുൻ ജില്ലാ പഞ്ചായത്ത് അംഗം; കോൺഗ്രസ് സ്ഥാനാർഥിയായി പള്ളിക്കലിൽ മത്സരിക്കും

Kerala
  •  33 minutes ago
No Image

ബിഎൽഒ അനീഷ് ജോർജിന്റെ മരണം: ജോലിഭാരം മാത്രമല്ല, സിപിഐഎം ഭീഷണിയുമുണ്ടെന്ന് കോൺഗ്രസ്

Kerala
  •  an hour ago
No Image

ടിക്കറ്റ് നിരക്കിലെ ഇളവ് നേടാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയത് വീല്‍ച്ചെയറിൽ; വീഡിയോ വൈറല്‍, പക്ഷേ...

Kuwait
  •  an hour ago
No Image

കോഴിക്കോട് കോർപ്പറേഷൻ തിരഞ്ഞെടുപ്പ്; യു ഡി എഫിന്റെ മേയർ സ്ഥാനാർഥി വി.എം വിനുവിന് വോട്ടർ പട്ടികയിൽ പേരില്ല

Kerala
  •  2 hours ago
No Image

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസ്: സുപ്രിംകോടതിയിലെ ഹരജി പിൻവലിച്ച് എം. സ്വരാജ് 

Kerala
  •  2 hours ago
No Image

സഊദി ബസ് ദുരന്തം: മരിച്ചവരിൽ ഒരു കുടുംബത്തിലെ 18 പേരും; നടുങ്ങി തെലങ്കാന

Saudi-arabia
  •  2 hours ago
No Image

തിരുവനന്തപുരത്ത് സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ; 18-കാരൻ കുത്തേറ്റു മരിച്ചു

Kerala
  •  3 hours ago
No Image

സഹതാരങ്ങൾ ഗോൾ നേടിയില്ലെങ്കിൽ ആ താരം ദേഷ്യപ്പെടും: സുവാരസ്

Football
  •  3 hours ago