HOME
DETAILS
MAL
ഫോക്‌ലോര്‍ ദിനവും കേരളോത്സവം ഉദ്ഘാടനവും
backup
August 22 2016 | 19:08 PM
മണ്ണഞ്ചേരി: ലോക ഫോക്‌ലോര്‍ ദിനാഘോഷവും ഇപ്റ്റയുടെ പുതിയ നാടന്‍ കലാരൂപമായ കേരളോത്സവത്തിന്റെ ഉദ്ഘാടനവും നടന്നു.സമ്മേളനത്തില്‍ ഗിരീഷ് അനന്തന്‍ അദ്ധ്യക്ഷതവഹിച്ചു. ഭാരത്ഭവന്‍ ഡയറക്ടര്‍ പ്രമോദ് പയ്യന്നൂര്‍ സമ്മേളനം ഉദ്ഘാടനംചെയ്തു.
ഫോക്‌ലോര്‍ ദിനസന്ദേശം ഫോക്‌ലോര്‍ അക്കാഡമിയുടെ മുന്‍ സെക്രട്ടറി എം.പ്രദീപ്കുമാര്‍ നല്‍കി.കൃപാസനം ഡയറക്ടര്‍ ഫാ:ജോസഫ് വലിയവീട്ടില്‍, ഇപ്റ്റ സംസ്ഥാനസെക്രട്ടറി അഡ്വ.എന്‍.ബാലചന്ദ്രന്‍,ആര്‍.ജയകുമാര്‍,യുവകലാസാഹിതി ജില്ലാസെക്രട്ടറി ആസീഫ് റഹീം,സി.പി.മനേക്ഷാ,ടി.എസ്.സന്തോഷ്‌കുമാര്‍,ബാബു ആന്റണി,സിസ്റ്റര്‍ ലിസി ഇഗ്‌നേഷ്യസ്,സജീവ് കാട്ടൂര്‍ എന്നിവര്‍പ്രസംഗിച്ചു.ഇപ്റ്റ നാട്ടരങ്ങിന്റെ നാടന്‍ കലാരൂപങ്ങളുടെ ആവിഷ്‌ക്കാരവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."