HOME
DETAILS

വളാഞ്ചേരി മര്‍കസ്: വാഫി രക്ഷിതാക്കളുടെ ആവശ്യം കോടതി നിരാകരിച്ചു

  
backup
May 15 2023 | 10:05 AM

valanchery-markaz-wafy-parents-court

വളാഞ്ചേരി മര്‍കസ്: വാഫി രക്ഷിതാക്കളുടെ ആവശ്യം കോടതി നിരാകരിച്ചു

മഞ്ചേരി: മര്‍കസു തര്‍ബിയത്തുല്‍ ഇസ്‌ലാമിയ്യക്കെതിരേ ഇഞ്ചങ്ഷന്‍ കല്പനയ്ക്ക് വേണ്ടി വാഫി, വഫിയ്യ രക്ഷിതാക്കള്‍ മഞ്ചേരി പ്രത്യേക അവധിക്കാല കോടതി മുമ്പാകെ സമര്‍പ്പിച്ച പരീക്ഷ സംബന്ധമായ ഇന്‍ജങ്ഷന്‍ അനുവദിക്കണമെന്ന ആവശ്യം കോടതി നിരാകരിച്ചു. മെയ് 15 മുതല്‍ വാഫി വിദ്യാര്‍ഥികള്‍ക്ക് മര്‍കസില്‍ പരീക്ഷയെഴുതാനും മറ്റുമുള്ള സൗകര്യം നിഷേധിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടാണ് അവധിക്കാല കോടതി മുമ്പാകെ cmp 39/2023 ഫയല്‍ ചെയ്തിരുന്നത്. മര്‍കസിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ബാബു കാര്‍ത്തികേയന്‍ , മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവര്‍ ഹാജരായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളര്‍കോട് അപകടം: കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിചേര്‍ക്കും, ബസ് ഡ്രൈവറെ ഒഴിവാക്കി

Kerala
  •  10 days ago
No Image

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

International
  •  10 days ago
No Image

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

Science
  •  10 days ago
No Image

സി.പി.എം ചിറ്റൂര്‍ ഏരിയാ സമ്മേളനത്തില്‍നിന്ന് വിമതർ വിട്ടുനിന്നു

Kerala
  •  10 days ago
No Image

ഹോട്ടലിലോ പൊതു ഇടങ്ങളിലോ ബീഫ് പാടില്ല;  സമ്പൂര്‍ണ നിരോധനവുമായി അസം

National
  •  10 days ago
No Image

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്

National
  •  10 days ago
No Image

ഇറാന്‍ യുദ്ധവിമാനം തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

International
  •  10 days ago
No Image

വഴികളുണ്ട് കുരുതിക്ക് തടയിടാൻ

Kerala
  •  10 days ago
No Image

സ്ത്രീകള്‍, ആറ് കുഞ്ഞുങ്ങള്‍...'സുരക്ഷാ മേഖല' യില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത് 20 മനുഷ്യരെ 

International
  •  11 days ago
No Image

ഡിസംബർ അപകട മാസം: അപകടമേറെയും വൈകിട്ട് 6നും 9നുമിടയിൽ

Kerala
  •  11 days ago