HOME
DETAILS

സമര്‍പ്പണം 2016' എസ്.വൈ.എസ് ജില്ലാ ലീഡേഴ്‌സ് സംഗമം ഇന്ന്

  
backup
August 23 2016 | 18:08 PM

%e0%b4%b8%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b4%82-2016-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%9c%e0%b4%bf


പാലക്കാട്: പുതിയ കര്‍മ്മ പദ്ധതികള്‍ക്കു രൂപം നല്‍കുന്നതിനും സംഘടനാപ്രവര്‍ത്തനം സജീവമാക്കുന്നതിനും വേണ്ടി 'സമര്‍പ്പണം 2016 ജില്ലാ ലീഡേഴ്‌സ് സംഗമം ഇന്നു വൈകുന്നേരം മൂന്നുമുതല്‍ രാത്രി പത്തുവരെ കുഴല്‍മന്ദം മണ്ഡലത്തിലെ ചെരപ്പറമ്പ് ദാറുറഹ്മ യത്തീംഖാനയില്‍ നടക്കും. ജില്ലാ കൗണ്‍സിലര്‍മാര്‍, കിഴക്കന്‍മേഖലയിലെ മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പടെ 250 പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുക്കും.
എല്ലാ ക്യാംപ് അംഗങ്ങളും രജിസ്‌ട്രേഷന്‍ തുടങ്ങുന്ന 3.30ന് മുമ്പ് തന്നെ ക്യാമ്പ് സൈറ്റില്‍ എത്തിച്ചേരണമെന്ന് ജനറല്‍ സെക്രട്ടറി ടി.കെ മുഹമ്മദ്കുട്ടി ഫൈസി അറിയിച്ചു. പ്രാരംഭ സെഷനില്‍ എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ് അല്‍ഹാജ് സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ അദ്ധ്യക്ഷനാകും. 'സമസ്തയും കാലിക വര്‍ത്തമാനവും '  എന്ന വിഷയത്തില്‍ റഹ്മത്തുല്ല ഖാസിമി പ്രഭാഷണം നടത്തും.
സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും ജില്ലാ ഭാരവാഹികളായ കെ.സി അബൂബക്കര്‍ ദാരിമി, സി.മുഹമ്മദലി ഫൈസി, ടി.എച്ച് സുലൈമാന്‍ ദാരിമി, പി.സാദാലിയാഖത്തലി ഖാന്‍ ഹാജി, ടി.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ.വി ഖാജാദാരിമി, കെ.യു.എം താജുദ്ധീന്‍ മാസ്റ്റര്‍, ശമീര്‍ ഫൈസി കോട്ടോപ്പാടം, കെ.കെ അഹമദ് ഫൈസല്‍ ഫൈസി, കെ.കെ യൂസഫ് ഹാജി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രസംഗിക്കും. ജനറല്‍ സെക്രട്ടറി ടി.കെ മുഹമ്മദ്കുട്ടി ഫൈസി സ്വാഗതവും ട്രഷറര്‍ എം. വീരാന്‍ ഹാജി നന്ദിയും പറയും.
വൈകിട്ട് ഏഴിന് നടക്കുന്ന 'സമര്‍പ്പണം' സെഷനില്‍ ജില്ലാ വര്‍ക്കിങ് സെക്രട്ടറി ജി.എം സലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ കര്‍മ പദ്ധതി അവതരിപ്പിക്കും.
മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തില്‍ ഗ്രൂപ്പ് ചര്‍ച്ചയും ഗ്രൂപ്പ് ലീഡര്‍മാരുടെ ചര്‍ച്ചാവതരണത്തിനുശേഷം സംസ്ഥാന വൈസ് പ്രസിഡന്റ് ഇ. അലവി ഫൈസി സമന്വയ പ്രഭാഷണം നടത്തും. ശേഷം നടക്കുന്ന ഓപ്പണ്‍ഫോറത്തിന് എം.ടി മുസ്തഫ അഷ്‌റഫിയും എന്‍. ഹബീബ് ഫൈസിയും നേതൃത്വം നല്‍കും. പി.എം യൂസഫ് പത്തിരിപ്പാല സ്വാഗതവും സി.പി ഷാഹുല്‍ ഹമീദ് ഫൈസി നന്ദിയും പറയും.
തൃശ്ശൂര്‍- പാലക്കാട് നാഷണല്‍ ഹൈവേയില്‍ കുഴല്‍മന്ദം ടൗണില്‍ നിന്നും രണ്ടു കിലോ മീറ്റര്‍ യാത്ര ചെയ്താല്‍ ക്യാംപിലെത്താം. ഫോണ്‍: 9288809809, 9447945005.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  8 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  9 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  10 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  10 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  10 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  11 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  11 hours ago