HOME
DETAILS
MAL
നിയമ ബോധവല്‍ക്കരണ ക്ലാസ്
backup
August 23 2016 | 18:08 PM
തൊടുപുഴ: തൊടുപുഴ ജനമൈത്രി പൊലിസിന്റെ ആഭിമുഖ്യത്തില്‍ അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്‌ഷോപ്‌സ് കേരള തൊടുപുഴ യൂണിറ്റിലെ അംഗങ്ങള്‍ക്ക് നിയമബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ആല്‍ബര്‍ട്ട് ജോസ് ക്ലാസ് നയിച്ചു. തൊടുപുഴ സി ഐ എന്‍ ജി ശ്രീമോന്‍ പങ്കെടുത്തു. അര്‍ഹരായ അംഗങ്ങള്‍ക്ക് പെന്‍ഷന്‍, ഇന്‍ഷുറന്‍സ്, വെല്‍ഫെയര്‍ഫണ്ട് എന്നിവ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."