
'മിയാസാക്കി' ലോകത്തിലെ ഏറ്റവും വിലകൂടിയ മാങ്ങ, കിലോയ്ക്ക് വില മൂന്ന് ലക്ഷത്തോളം
'മിയാസാക്കി' ലോകത്തിലെ ഏറ്റവും വിലകൂടിയ മാങ്ങ, കിലോയ്ക്ക് വില മൂന്ന് ലക്ഷത്തോളം
മലയാളികള്‍ക്ക് എന്നും ഏറെ പ്രിയമാണ് മാമ്പഴ വിശേഷങ്ങള്‍. ലോകത്തു തന്നെ ഏറ്റവും രുചിയൂറുന്ന ഫലങ്ങളില്‍ ഒന്നാണിത്. എന്നാല്‍ ഒരു അതിശയ മാമ്പഴത്തിന്റെ വിശേഷം പറഞ്ഞാലോ. 'മിയാസാക്കി' എന്നാണ് മാമ്പഴത്തിന്റെ പേര്. പേര് പോലെ തന്നെ ജപ്പാന് സ്വദേശിയാണ്. ഇതിന്റെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. മൂന്നു ലക്ഷത്തോളം. 2.75- 3 ലക്ഷം. ജപ്പാനിലെ മിയാസാക്കി എന്ന നഗരത്തിന്റെ പേരില്‍ നിന്നാണ് മാങ്ങകള്‍ക്ക് മിയാസാക്കിയെന്ന് പേര് ലഭിക്കുന്നത്. ജപ്പാനില്‍ സാധാരണയായി കാണപ്പെടുന്ന ഈ മാമ്പഴത്തിന്റെ വിളവെടുപ്പ് സീസണ് പ്രധാനമായും ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയാണ്.
പശ്ചിമബംഗാളിലെ സിലിഗുരിയിലെ മാംഗോ ഫെസ്റ്റിവല്‍ ഏഴാം എഡിഷനില്‍ ഈ മാമ്പഴമുണ്ട്. ഇവിടെ കിലോയ്ക്ക് 2.74 ലക്ഷം രൂപയാണ് വില. മോഡെല്ല കെയര്‍ടേക്കര്‍ സെന്റര്‍ ആന്‍ഡ് സ്കൂളും അസോസിയേഷന് ഓഫ് കണ്‍സെര്‍വേഷന്‍ ആന്‍ഡ് ടൂറിസവും ചേര്‍ന്നാണ് മാംഗോ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത് .വൈവിധ്യമുള്ള നിരവധി മാങ്ങായിനങ്ങളാണ് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്, 262 ഇനങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിച്ചത്.

മിയാസാക്കി മാമ്പഴം പഴുക്കുമ്പോള്‍ ആകര്‍ഷകമായ പരിവര്‍ത്തനത്തിന് വിധേയമാകുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. തുടക്കത്തില്‍ പര്‍പ്പിള്‍ നിറമാണെങ്കില്‍, മാമ്പഴത്തിന്റെ പാകമാകുമ്പോള്‍ കടുത്ത ചുവപ്പായി മാറുന്നു. ഒരു മാമ്പഴത്തിന് ഏകദേശം 350 ഗ്രാം മുതല്‍ 900 ഗ്രാം വരെ തൂക്കമുണ്ടാവും. ആന്റി ഓക്സിഡന്റുകള്‍, ബീറ്റാ കരോട്ടിന്‍, ഫോളിക് അസിഡ് എന്നിവയുടെയെല്ലാം മികച്ച സ്രോതസ്സാണ് മിയാസാക്കി മാമ്പഴം എന്നും പറയുന്നു.
ഈ മാമ്പഴത്തിന് വലിയ തരത്തിലുള്ള കാവലുകള്‍ ഉടമകള്‍ ഏര്‍പ്പെടുത്താറുണ്ട്. നേരത്തെ ഇന്ത്യയില്‍ ഒരു ദമ്പതികള്‍ ഈ മാമ്പഴം കൃഷി ചെയ്തിരുന്നു. അന്ന് അത് സംരക്ഷിക്കാന്‍ 6 നായ്ക്കളെയും കാവല്‍ക്കാരെയും ഏര്‍പ്പാടാക്കിയത് വാര്‍ത്തയായിരുന്നു.
world's-most-expensive-mango-'miyazaki'-cost-around-rs-2-75-lakh-per-kg
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തപാൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ ഒറ്റപ്പെട്ട് ജി. സുധാകരൻ; രേഖകള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്കാന് പൊലിസ്
Kerala
• 5 days ago
വരും വര്‍ഷങ്ങളില്‍ കരിപ്പൂരിൽ നിന്നുള്ള അമിതനിരക്ക് ഒഴിവാക്കണം; കേന്ദ്ര മന്ത്രിയോട് ഹജ്ജ് കമ്മിറ്റി
Kerala
• 5 days ago.jpg?w=200&q=75)
സുരക്ഷിത മേഖലയിലും അഭയാർത്ഥി ക്യാമ്പുകളിലും സയണിസ്റ്റ് ബോംബ് വർഷം, വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നു; വ്യവസ്ഥകളോടെ ബന്ദി മോചനത്തിന് സമ്മതിച്ചു ഹമാസ്
latest
• 5 days ago
വിവരാവകാശ നിയമം കോടതികള്‍ക്കും ബാധകമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷന്
Kerala
• 5 days ago
തട്ടിപ്പു കേസില്‍ നിന്ന് ഊരാന്‍ മരിച്ചെന്ന് വാര്‍ത്ത നല്കി; തട്ടിപ്പുകേസിലെ പ്രതി കൊടൈക്കനാലില്‍ പിടിയില്‍
Kerala
• 5 days ago
എൻ്റെ കേരളം; തരംഗം തീര്‍ത്ത് റോബോ ടോയ് ഡോഗ് ബെൻ
Kerala
• 5 days ago
കൊച്ചിയില്‍ ഇനി ആഘോഷത്തിന്റെ നാളുകള്‍; 'എൻ്റെ കേരള'ത്തിന് തിരിതെളിഞ്ഞു
Kerala
• 5 days ago
ലഹരി വിരുദ്ധക്യാമ്പയിൻ; മദ്റസകളിൽ സ്പെഷ്യൽ അസംബ്ലിയും ഒപ്പ് ശേഖരണവും ഇന്ന്
Kerala
• 5 days ago
പിഎസ്എല്‍വി സി61 വിക്ഷേപണം പരാജയം; തിരിച്ചടിയായത് മൂന്നാം ഘട്ടത്തിലെ തകരാര്‍
National
• 5 days ago
കറന്റ് അഫയേഴ്സ്-17-05-2025
PSC/UPSC
• 5 days ago.png?w=200&q=75)
ഗസ്സയിലെ വംശഹത്യയ്ക്ക് കൃത്രിമ ബുദ്ധി സഹായിച്ചെന്ന വെളിപ്പെടുത്തലുമായി മൈക്രോസോഫ്റ്റ്; എഐയെ യുദ്ധത്തിന്റെ ആയുധമാക്കി ഇസ്റഈൽ
National
• 5 days ago
ബലൂച് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പിന്നാലെ സിന്ധ് ദേശീയവാദികളും രംഗത്ത്; പാകിസ്ഥാന് തലവേദന
International
• 5 days ago
തുർക്കിക്ക് പിന്നാലെ ബംഗ്ലാദേശിനെതിരെയും ഇന്ത്യയുടെ കടുത്ത വ്യാപാര നിയന്ത്രണം; ഇറക്കുമതി നിയന്ത്രണങ്ങൾ കർശനമാക്കി
National
• 5 days ago
എനിക്ക് എന്റേതായ മൂല്യമുണ്ട്, എളുപ്പം അപമാനിക്കാനാവില്ല; ഒരു പൗരന്റെ ഉത്തരവാദിത്തം നിറവേറ്റി സർവകക്ഷി പ്രതിനിധി സംഘത്തിന് നേതൃത്വം നൽകും; ശശി തരൂർ
Kerala
• 5 days ago
ബെംഗളൂരുവിൽ ഷൂ റാക്ക് പുറത്ത് വെച്ചതിന് താമസക്കാരന് 8 മാസത്തിൽ 24,000 രൂപ പിഴ; ഇനി മുതൽ ദിവസേന 200 രൂപ പിഴ
National
• 5 days ago
രാജധാനി എക്സ്പ്രസിൽ റിസർവ് ചെയ്ത സീറ്റ് മറിച്ചു വിറ്റ ടിടിഇയ്ക്ക് സസ്പെൻഷൻ; ഓൺലൈനിൽ സംഭവം വൈറൽ
National
• 5 days ago
സിഗരറ്റ് വാങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം; ബംഗളൂരുവില്‍ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി
National
• 5 days ago
ഓപ്പറേഷൻ സിന്ദൂർ: നയതന്ത്ര സംഘത്തിൽ തരൂർ; കോൺഗ്രസിന്റെ എതിർപ്പിനെ വകവയ്ക്കാതെ കേന്ദ്രം
National
• 5 days ago
കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കണ്ട യമൻ സ്വദേശിക്ക് ശിക്ഷ വിധിച്ച് തിരുവനന്തപുരം അതിവേഗ കോടതി
Kerala
• 5 days ago.png?w=200&q=75)
ഇന്ത്യയുടെ ആക്രമണം പാകിസ്ഥാനെ മുൻകൂട്ടി അറിയിച്ചോ? എസ്. ജയശങ്കറിനോടു ചോദ്യശരങ്ങളുമായി രാഹുൽ ഗാന്ധി
National
• 5 days ago
ഓപ്പറേഷൻ ഗോസ്റ്റ് സിം; പാക് ചാര പ്രവർത്തനത്തിന് സഹായം നൽകിയ 7 പേർ പിടിയിൽ; മറ്റൊരു യൂട്യൂബറും അറസ്റ്റിൽ
National
• 5 days ago