HOME
DETAILS
MAL
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: ആലോചനായോഗം ചേര്‍ന്നു
backup
August 23 2016 | 20:08 PM
കൊല്ലം: ഉപരാഷ്ട്രപതി ഹാമിദ് ആന്സാരിയുടെ കൊല്ലം സന്ദര്‍ശനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് ജില്ലാ കലക്ടര്‍ മിത്ര.റ്റിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
29ന് എസ്.എന്‍ കോളേജില്‍ ഡോ. എം ശ്രീനിവാസന് ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് ഉപരാഷ്ട്രപതി എത്തുന്നത്. സിറ്റി പോലീസ് കമ്മീഷണര്‍ സതീഷ് ബിനോ, അസിസ്റ്റന് കലക്ടര്‍ ആശ അജിത്ത്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഐ അബ്ദുല്‍ സലാം, വിവിധ വകുപ്പു മേധാവികള്‍, എം ശ്രീനിവാസന് ഫൗണ്ടേഷന് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."