HOME
DETAILS
MAL
മുന്‍ മന്ത്രി ആര് സുന്ദരേശന് നായര്‍ അന്തരിച്ചു
backup
August 11 2022 | 06:08 AM
തിരുവനന്തപുരം: മുന്‍ മന്ത്രിയും എന്‍ഡിപി നേതാവുമായിരുന്ന ആര് സുന്ദരേശന് നായര്‍ അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 82 വയസ്സായിരുന്നു.
1981ല്‍ കരുണാകരന് മന്ത്രിസഭയിലെ ആരോഗ്യ- ടൂറിസം വകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹം എന്‍.എസ്.എസിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ എന്‍.ഡി.പിയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ കോളേജ് അധ്യാപകനായും പി.എസ്.സി അംഗമായും കേരള യൂണിവേഴസിറ്റി സെനറ്റ് മെമ്പറായും പ്രവര്‍ത്തിച്ച അദ്ദേഹം തിരുവനന്തപുരത്തെ പ്രശസ്തമായ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ വിക്ടറിയുടെ ഉടമയും ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."