HOME
DETAILS
MAL
റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികര്‍ക്ക് പരുക്ക്
backup
August 23 2022 | 04:08 AM
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി വാവാട് റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികര്‍ക്ക് പരുക്ക്. വാവാട് സ്വദേശി സലിം ഭാര്യ സുബൈദ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."