HOME
DETAILS
MAL
മൂന്ന് പേരെ കൊന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന പശ്ചിമബംഗാള്‍ സ്വദേശി കോഴിക്കോട് പിടിയില്‍
backup
August 26 2022 | 03:08 AM
കോഴിക്കോട്: മൂന്ന് പേരെ കൊന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍. പര്‍ഗാന സ്വദേശി രവികുല്‍ സര്‍ദാര്‍ ആണ് പിടിയിലായത്.
കോഴിക്കോട് മീഞ്ചന്തയില്‍ വെച്ചാണ് പിടിയിലായത്. ഇവിടെ അതിഥി തൊഴിലാളികള്‍ക്കൊപ്പം ഒളിവില്‍ കഴിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."