HOME
DETAILS
MAL
അബൂദബിയില്‍ നിര്യാതയായി
backup
September 20 2022 | 14:09 PM
ദുബൈ:മാള സ്വദേശിനി അബൂദബിയില്‍ നിര്യാതയായി.തൃശൂര്‍ മാള അഷ്ടമിച്ചിറ സ്വദേശി മാഞ്ഞാലി വളപ്പില്‍ സലിം ഹൈദ്രോസിന്റെ ഭാര്യ ഷറഫ അബ്ദുല്ല (60)യാണ് അബൂദബിയില്‍ മരിച്ചത്. അബൂദബി ബനിയാസില്‍ ഖബറടക്കും. മക്കള്‍: ഷഫീല, സനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."