HOME
DETAILS

കെ.എസ്.ആര്‍.ടി.സി ബംഗളൂരു സര്‍വിസ് പുനരാരംഭിച്ചു; തമിഴ്‌നാട് അനുമതിയായില്ല

  
backup
July 11 2021 | 16:07 PM

ksrtc-bengaluru

 

തിരുവനന്തപുരം: കൊവിഡ് കാരണം നിര്‍ത്തിവച്ചിരുന്ന തിരുവനന്തപുരം- ബംഗളൂരു സര്‍വിസ് കെ.എസ്.ആര്‍.ടി.സി പുനരാരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വന്ന സാഹചര്യത്തില്‍ ഇരു സംസ്ഥാനങ്ങളും സര്‍വിസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.

ഏപ്രില്‍ ഒന്‍പതിന് നിര്‍ത്തിവച്ച സര്‍വിസാണ് പുനരാരംഭിച്ചത്. തിരുവനന്തപുരത്തു നിന്ന് ഞായറാഴ്ച വൈകിട്ട് അഞ്ചു മണിക്ക് പുറപ്പെട്ട ആദ്യ സര്‍വിസില്‍ മുഴുവന്‍ സീറ്റുകളും നിറഞ്ഞിരുന്നു. അതേസമയം അന്തര്‍ സംസ്ഥാന ഗതാഗതത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. അതുകൂടി ലഭിച്ചാല്‍ പാലക്കാട് സേലം വഴിയുള്ള ബംഗളൂരു സര്‍വിസും ആരംഭിക്കാനാകും.

ഇതിന് ആദ്യഘട്ടമെന്ന നിലയില്‍ തമിഴ്‌നാട്ടിലേക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ബോണ്ട് സര്‍വിസ് നടത്താന്‍ കോയമ്പത്തൂര്‍ കലക്ടര്‍ അനുമതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് - കോയമ്പത്തൂര്‍ ബോണ്ട് സര്‍വിസുകള്‍ തിങ്കളാഴ്ച ആരംഭിക്കും.

ദീര്‍ഘ ദൂര ബസുകളുടെ സമയ വിവരവും ബുക്കിങും വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും ലഭ്യമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  2 days ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  2 days ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  2 days ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  2 days ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  2 days ago
No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  2 days ago
No Image

ആല്‍വിനെ ഇടിച്ചത് ബെന്‍സെന്ന് പൊലിസ്

Kerala
  •  2 days ago
No Image

വഖ്ഫ് ആക്ടിനെ ചോദ്യം ചെയ്യാനാവില്ല ; 'മുനമ്പം പ്രദേശവാസികള്‍ക്കെതിരേയുള്ള നടപടിയില്‍ താല്‍ക്കാലിക സ്റ്റേ ആകാം'

Kerala
  •  2 days ago
No Image

മുന്‍ ഡിജിപി  ആര്‍.ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ ഹരജിയുമായി അതിജീവിത

Kerala
  •  2 days ago
No Image

മസ്ദൂർ ലൈൻമാനാകും  ഐ.ടി.ഐക്കാർ എൻജിനീയറും; യോഗ്യതയില്ലാത്തവർക്ക് സ്ഥാനക്കയറ്റം- അപകടം വർധിക്കുന്നതായി വിലയിരുത്തൽ

Kerala
  •  2 days ago