HOME
DETAILS
MAL
കാസര്‍കോട്ട് നേത്രാവതി എക്‌സ്പ്രസിനു നേരെ കല്ലേറ്; കോച്ചിന്റെ ചില്ല് തകര്‍ന്നു
backup
September 02 2023 | 05:09 AM
കാസര്‍കോട്ട് നേത്രാവതി എക്‌സ്പ്രസിനു നേരെ കല്ലേറ്; കോച്ചിന്റെ ചില്ല് തകര്‍ന്നു
കാസര്‍കോട്: കാസര്‍കോട് ട്രെയിനിനു നേരെ വീണ്ടും കല്ലേറ്. നേത്രാവതി എക്‌സ്പ്രസിനു നേരെ കാസര്‍കോടിനും ഉപ്പളയ്ക്കും ഇടയിലാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ എസ് 2 കോച്ചിന്റെ ഒരു ചില്ല് തകര്‍ന്നു.
വെള്ളിയാഴ്ച രാത്രി 8.45നാണ് കല്ലേറുണ്ടായത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കില്ല. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."