HOME
DETAILS
MAL
പരുക്കേറ്റു
backup
August 25 2016 | 01:08 AM
വണ്ണപ്പുറം: തടി വീണ് ലോഡിംഗ് തൊഴിലാളിക്ക് പരുക്കേറ്റു.
മുള്ളരിങ്ങാട് വെള്ളള്ളിന് സമീപം വയലില്‍കരോട്ട് വി.ടി ജോയിക്കാണ് തടിപ്പണിക്കിടെ പരുക്കേറ്റത്. മറ്റ് തൊഴിലാളികളുമൊത്ത് തടി ചുമക്കുന്നതിനിടെ അബദ്ധത്തില്‍ തടി കാലിലേക്ക് വീഴുകയായിരുന്നു.
പരുക്കേറ്റ ജോയിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."