HOME
DETAILS
MAL
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും സംഘടിപ്പിച്ചു
backup
July 17 2021 | 09:07 AM
ബുറൈദ: ഈ വർഷം ഹജ്ജിനു പോകുന്നവർക്ക് സമസ്ത ഇസ്‌ലാമിക് സെന്റർ ബുറൈദ സെൻട്രൽ കമ്മിറ്റി ഹജ്ജ് ക്ലാസും യാത്രയയപ്പും നടത്തി. പ്രതികൂല സാഹചര്യത്തിൽ ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ പ്രധാനപെട്ട കർമ്മതിനു ഭാഗ്യം ലഭിക്കുകയും അതിനു മുന്നിട്ടിറങ്ങിയ സഹോദരങ്ങൾക്ക് പ്രത്യേകം അഭിനന്ദനങ്ങൾ അർഹിക്കുന്നുവെന്നും അഭിപ്രായപെട്ടു.
അബ്ദുൽ റസാക്ക് അറക്കൽ അധ്യക്ഷത വഹിച്ച പരിപാടി ഖാഫില ഹജ്ജ് - ഉംറ അമീർ അബ്ദുസമദ് മൗലവി വേങ്ങുർ ഉത്ഘാടനവും ക്ലാസിനു നേതൃത്വവും നിർവഹിച്ചു. അബ്ദുൽ കരീം, റഫീഖ് അഴീക്കോട്, ഷബീറലി ചാലാട്, ശരീഫ് മാങ്കടവ്, ശംസുദ്ധീൻ കോട്ടപ്പുറം എന്നിവർ നേതൃത്വം നൽകി.. ഡോ ഹസീബ് പുതിയങ്ങാടി സ്വാഗതം പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."