HOME
DETAILS

ജമ്മു കശ്മീരില്‍ എട്ടു മണിക്കൂറിനിടെ രണ്ട് ഉഗ്ര സ്‌ഫോടനങ്ങള്‍; സ്‌ഫോടനം നിര്‍ത്തിയിട്ട ബസുകളില്‍, രണ്ടുപേര്‍ക്ക് പരുക്ക്

  
backup
September 29 2022 | 06:09 AM

national-two-blasts-in-parked-buses-in-j-ks-udhampur-2022

ഉദ്ദംപൂര്‍: ജമ്മു കശ്മീരിലെ ഉദ്ദംപൂരില്‍ എട്ടു മണിക്കൂറിനിടെ രണ്ട് ഉഗ്ര സ്‌ഫോടനങ്ങള്‍. ആഭ്യനന്തരമന്ത്രി അമിത് ഷായുടെ ത്രിദിന സന്ദര്‍ശനത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കേയാണ് സ്‌ഫോടനം.

ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലര്‍ച്ചെയുമാണ് സ്‌ഫോടനങ്ങളുണ്ടായത്. ബുധനാഴ്ച രാത്രി 10.45ഓടെ ദൊമെയില്‍ ചൗക്കിലെ പെട്രോള്‍ പമ്പിന് സമീപമാണ് ആദ്യ സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. ബസിന് സമീപം നിര്‍ത്തിയിട്ട വാഹനകള്‍ക്കും കോടുപാടുകള്‍ പറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ ഉദ്ദംപൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.

ഉദ്ദംപൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസിലാണ് രണ്ടാമത്തെ സ്‌ഫോടനമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അത്. രണ്ടാമത്തെ സ്‌ഫോടനത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
ഈ വര്‍ഷം മാര്‍ച്ച് ഒമ്പതിന് ഉദ്ദംപൂരിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഇനി മുതല്‍ ഒന്നാം തിയതി തന്നെ ശമ്പളം 

Kerala
  •  9 days ago
No Image

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാനെ പൂജപ്പുര ജയിലിലേക്ക് മാറ്റും

Kerala
  •  9 days ago
No Image

50,000 ദിർഹം സമ്മാനം, 50ശതമാനം വരെ കിഴിവുകൾ; ഈ റമദാൻ പർച്ചേസ് ഗോൾഡ് സൂക്കിൽ നിന്നാകാം

uae
  •  9 days ago
No Image

ബാറ്റെടുക്കും മുമ്പേ ചരിത്രനേട്ടം; ഇന്ത്യൻ വന്മതിലിനെയും തകർത്ത് കോഹ്‌ലിയുടെ കുതിപ്പ്

Cricket
  •  9 days ago
No Image

സ്വപ്നങ്ങൾക്ക് കനമേറുന്നു; 2050 ലെ ഒരു കോടിക്ക് ഇന്നത്തെ മൂല്യം കാണുമോ?

Business
  •  9 days ago
No Image

കണ്ണൂരില്‍ മുള്ളന്‍പന്നിയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് പരുക്ക്; ശരീരത്തില്‍ തറച്ചത് 12 മുള്ളുകള്‍

Kerala
  •  9 days ago
No Image

ആദ്യ വിദേശ സന്ദര്‍ശനത്തിനായി സഊദിയിലെത്തി ലെബനന്‍ പ്രസിഡന്റ് 

Saudi-arabia
  •  9 days ago
No Image

ഈ ആഴ്ചയുടനീളം കുവൈത്തില്‍ മഴയും ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

Kuwait
  •  9 days ago
No Image

കോഴിക്കോട് ഇനി തെളിഞ്ഞൊഴുകും; വൃത്തിയാക്കിയത് 555 നീർച്ചാലുകൾ

Kerala
  •  9 days ago
No Image

കള്ള് ഗ്ലൂക്കോസിനേക്കാള്‍ പവര്‍ഫുള്‍, ഗോവിന്ദന്‍മാഷ് പറഞ്ഞത് മദ്യത്തെ കുറിച്ച്- ഇ.പി ജയരാജന്‍ 

Kerala
  •  9 days ago