
50,000 ദിർഹം സമ്മാനം, 50ശതമാനം വരെ കിഴിവുകൾ; ഈ റമദാൻ പർച്ചേസ് ഗോൾഡ് സൂക്കിൽ നിന്നാകാം

ദുബൈയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായ ഗോൾഡ് സൂക്ക് എക്സ്റ്റൻ 200ലധികം വ്യാപാര സ്ഥാപനങ്ങളെ ഉൾക്കൊള്ളുന്ന ഒരു പ്രധാന ഷോപിംഗ് ഹബ് ആണ്. ജ്വല്ലറികൾ, ആഭരണക്കടകൾ, വാച്ച് ഷോറൂമുകൾ, പെർഫ്യൂം കടകൾ എന്നിവ ഇവിടത്തെ പ്രധാന ആകർഷണങ്ങളാണ്. റമദാൻ സീസണിൽ ഇവിടുത്തെ വ്യാപാര സ്ഥാപനങ്ങൾ ഇളവുകളും പ്രത്യേക ഓഫറുകളും പ്രഖ്യാപിക്കുന്നത് പതിവാണ്. ഈ വർഷം റമദാനിൽ ഓഫറുകളുടെ കാര്യത്തിൽ ഗംഭീര സപ്രൈസുകളാണ് ഒരുക്കിയിരിക്കുന്നത്. ആഴ്ചയിൽ 50,000 ദിർഹംവരെയുള്ള സമ്മാനങ്ങൾ നേടാനുള്ള അവസരമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
500 ദിർഹത്തിൽ കൂടുതൽ വിലക്ക് സ്വർണം, ആഭരണങ്ങൾ, വാച്ചുകൾ എന്നിവ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഈ കാമ്പെയിനിൽ പങ്കെടുക്കാം. കടകളിൽ ലഭ്യമായ ക്യുആർ കോഡ് സ്കാൻ ചെയ്ത് ഇൻവോയിസ് അപ്ലോഡ് ചെയ്താൽ റാഫിളിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. ഏപ്രിൽ 6 വരെ ഈ നറുക്കെടുപ്പിൽ പങ്കെടുക്കാം. ഏകദേശം 180ലധികം കടകൾ ഈ റാഫിളിൽ പങ്കെടുക്കുന്നുവെന്നാണ് റിപ്പോർട്ട്. വിജയികൾക്ക് ആഭരണങ്ങൾ, ആഡംബര വാച്ചുകൾ തുടങ്ങിയ വിലയേറിയ സമ്മാനങ്ങൾ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
നറുക്കെടുപ്പിന് പുറമേ, തിരഞ്ഞെടുത്ത സ്റ്റോറുകളിൽ 50 ശതമാനം വരെ പ്രത്യേക റമദാൻ കിഴിവുകൾ ലഭ്യമാകും. തനിഷ്‌ക്, മലബാർ ഗോൾഡ് & ഡയമണ്ട്‌സ്, ജോയ്ആലുക്കാസ്, റൊമൈസാൻ ജ്വല്ലറി എന്നിങ്ങനെയുള്ള പ്രമുഖ ആഭരണ ബ്രാൻഡുകളിൽ നിന്ന് ആകർഷകമായ വിലക്കിഴിവിൽ ആഭരണങ്ങൾ സ്വന്തമാക്കാം. അതിനൊപ്പം, യൂസഫ് ഭായ് പെർഫ്യൂംസ്, രസാസി പെർഫ്യൂംസ്, അജ്മൽ പെർഫ്യൂംസ് ഉൾപ്പെടെ 90-ലധികം പെർഫ്യൂം റീട്ടെയിലർമാരും റമദാൻ സ്പെഷ്യൽ ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു.
നഗരത്തിന്റെ സമ്പന്നമായ വ്യാപാര ചരിത്രത്തിന് പേരുകേട്ട ദുബൈ സൂക്കിൽ ഈ റമദാനിലും വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവമായിരിക്കും ആസ്വദിക്കാനാകുക. നിരവധി റെസ്റ്റോറന്റുകൾ, കഫേകൾ, അഞ്ച് പ്രീമിയം ഹോട്ടലുകൾ തുടങ്ങിയവ ഇവിടെയുണ്ട്. അതേസമയം, ഷോപ്പിംഗ്, ഡൈനിംഗ്, ഒഴിവുസമയ വിനോദം എന്നിങ്ങനെ ഒരു ദിവസം മുഴുവൻ ആഘോഷിക്കാനുള്ളതെല്ലാം ഗോൾഡ് സൂക്കിൽ ലഭ്യമാണ്.
Make the most of Ramadan shopping at Dubai's Gold Souk, with incredible prizes of up to 50,000 Dirhams and discounts of up to 50% on stunning gold jewelry.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'വ്യക്തമായ തെളിവില്ലാതെ വാഹനങ്ങൾക്ക് എതിരെ കേസ് എടുക്കരുത്'; ഗതാഗത കമ്മീഷണറുടെ ഉത്തരവ്
Kerala
• a day ago
സാറ്റ്‍ലൈറ്റ് ടോൾ അടുത്ത മാസം മുതൽ; സഞ്ചരിച്ച ദൂരത്തിന് അനുസരിച്ച് മാത്രമാകും പണം; മറ്റു നേട്ടങ്ങൾ അറിയാം
National
• a day ago
മഞ്ഞൾ വ്യവസായത്തിൽ വിപ്ലവം; ഇളം നിറമുള്ള 'സൂര്യ' മഞ്ഞൾ ഇനം വികസിപ്പിച്ചു
Kerala
• a day ago
വിന്‍സി അലോഷ്യസിന് പിന്തുണയുമായി 'അമ്മ'; "പരാതി ലഭിച്ചാൽ നടപടി എടുക്കും" – താരസംഘടനയുടെ പ്രസ്താവന
Kerala
• a day ago
കക്കാടംപൊയിൽ ഇക്കോ ടൂറിസം കേന്ദ്രമാകുന്നു: 19 ഹെക്ടറിൽ ബൃഹദ് വിനോദസഞ്ചാര പദ്ധതി
Kerala
• a day ago
സുപ്രീംകോടതി മതേതരമാണ്; ജഡ്ജിമാർക്ക് മതമില്ലെന്ന് ചീഫ് ജസ്റ്റിസ്
latest
• a day ago
മുത്തൂറ്റ് ഇൻഷുറൻസ് തട്ടിപ്പ്; മുൻ സിഇഒയെയും സിജിഎമ്മിനെയും ചോദ്യം ചെയ്തു
Kerala
• a day ago
വഖ്ഫ് നിയമ ഭേദഗതി ജനാധിപത്യത്തിനെതിരായ പരീക്ഷണം: സാദിഖലി തങ്ങള്‍
Kerala
• a day ago
എഐ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് ഐഎഎസ് ഉദ്യോഗസ്ഥക്ക് പൊലീസ് നോട്ടീസ്; ഹൈദരാബാദിൽ വിവാദം
latest
• a day ago
വഖ്ഫ് നിയമഭേദഗതിക്കെതിരേ പ്രതിഷേധ സാഗരമായി മുസ്‌ലിം ലീഗ് മഹാറാലി
Kerala
• a day ago
'ഓപ്പറേഷന് സ്പോട്ട് ട്രാപ്പ്'; സംസ്ഥാനത്ത് 700ഓളം കൈക്കൂലി കേസുകള്‍; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
Kerala
• a day ago
ഹൈക്കോടതി അഭിഭാഷകൻ പി.ജി. മനുവിന്റെ ആത്മഹത്യ: ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ ഭർത്താവ് പൊലിസ് കസ്റ്റഡിയിൽ
Kerala
• a day ago
ഫിസിക്കല്‍ എമിറേറ്റ്സ് ഐഡി കാര്‍ഡുകള്‍ക്ക് പകരം ബയോമെട്രിക് സംവിധാനം വികസിപ്പിക്കാന്‍ യുഎഇ
uae
• a day ago
വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ കേസ്; സുപ്രീം കോടതിയുടെ നിലപാട് പ്രതീക്ഷക്ക് വക നൽകുന്നത്: സമസ്ത
Kerala
• a day ago
ലോകബാങ്കിലെ സിറിയയുടെ കടങ്ങളെല്ലാം സഊദി ഏറ്റെടുത്തു
latest
• a day ago
വഖ്ഫ് കേസില്‍ നിര്‍ണായക ഇടപെടലുമായി സമസ്തയുടെ അഭിഭാഷകന് അഭിഷേക് സിങ്വി; കേസില്‍ നാളെയും വാദം തുടരും
latest
• a day ago
വഖ്ഫ് സ്വത്തുക്കള്‍ ഡിനോട്ടിഫൈ ചെയ്യരുത്; നിര്‍ദേശവുമായി സുപ്രീം കോടതി
National
• a day ago
ദുബൈയില്‍ ബിസിനസ് ലൈസന്‍സ് നേടാന്‍ എന്തു ചിലവു വരുമെന്നറിയണോ? ഇതാ ഒരു സൗജന്യ ഉപകരണം
uae
• a day ago
ആന്റി-ഫ്രോഡ് പൊലിസ് ഓഫീസറായി ചമഞ്ഞ് യുവാവ് വൃദ്ധനില്‍ നിന്ന് 120,000 ഡോളര്‍ തട്ടി
Kuwait
• a day ago
ഇന്ത്യയിലെ ആദ്യ ട്രെയിൻ എടിഎം: പഞ്ചവടി എക്സ്പ്രസിൽ യാത്രക്കാർക്ക് പണം പിൻവലിക്കാം
National
• a day ago
കുവൈത്തില്‍ സ്ത്രീകളെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലേക്ക്
Kuwait
• a day ago