HOME
DETAILS

കനത്ത മഴ; മക്കയിലെ സ്‌കൂളുകള്‍ നിര്‍ത്തിവച്ചു, ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി

  
Web Desk
March 04, 2025 | 5:10 AM

heavy rain Schools in Makkah suspended classes online

മക്ക: മഴ കനക്കാന്‍ സാധ്യതയുള്ളതിനെ തുടര്‍ന്ന് മക്ക നഗരത്തിലെ എല്ലാ സ്‌കൂളുകളിലും അല്‍ജുമും, അല്‍ കാമില്‍, ബഹ്‌റ ഗവര്‍ണറേറ്റുകളിലും ചൊവ്വാഴ്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള നേരിട്ടുള്ള ക്ലാസുകള്‍ നിര്‍ത്തിവച്ചതായി മക്ക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ദുബൈയിലെ പ്രധാന പാർക്കിംഗുകളിൽ EV ചാർജിംഗ് സ്റ്റേഷനുകൾ വരുന്നു

നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി വിശുദ്ധ നഗരത്തിലെ എല്ലാ സ്‌കൂളുകളിലും അല്‍ജുമും, അല്‍ കാമില്‍, ബഹ്‌റ ഗവര്‍ണറേറ്റുകളിലും ചൊവ്വാഴ്ച ക്ലാസുകള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. മദ്രസതി പ്ലാറ്റ്‌ഫോം വഴി ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തപ്പെടും,' വിദ്യാഭ്യാസ വകുപ്പ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. 

ഉമ്മുല്‍ഖുറ സര്‍വകലാശാല നേരിട്ടുള്ള ക്ലാസുകള്‍ നിര്‍ത്തിവച്ചതായും പ്രഖ്യാപിച്ചിട്ടുണ്ട്. ക്ലാസുകള്‍ ഓണ്‍ലൈനായി നടക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ കാലാവസ്ഥാ പ്രവചനത്തെ അടിസ്ഥാനമാക്കിയാണ് നടപടി. മക്ക മേഖലയിലെ എല്ലാ ഗവര്‍ണറേറ്റുകളിലെയും സര്‍വകലാശാല ആസ്ഥാനം, ഓഫീസുകള്‍, കോളേജുകള്‍ എന്നിവയ്ക്ക് തീരുമാനം ബാധകമാകുമെന്ന് സര്‍വകലാശാല സൂചിപ്പിച്ചു.

പൊതുസ്ഥലത്ത് മദ്യപിച്ച് പൊലിസിനെ ആക്രമിച്ച യുവതിക്കെതിരെ ദുബൈയില്‍ കേസ്

heavy rain; Schools in Makkah suspended, classes online


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago