HOME
DETAILS
MAL
വടുകുന്ദ ശിവക്ഷേത്രത്തില്‍ മോഷണം
ADVERTISEMENT
backup
August 25 2016 | 21:08 PM
പഴയങ്ങാടി: മാടായി വടുകുന്ദ ശിവക്ഷേത്രത്തില്‍ ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് മോഷണം. ഇന്നലെ പുലര്‍ച്ചെയാണ് മോഷണവിവരം ക്ഷേത്ര അധികൃതര്‍ അറിയുന്നത്. ക്ഷേത്രനടയില്‍ ഇരുവശങ്ങളിലുമുള്ള ഭണ്ഡാരമാണ് കുത്തിതുറന്നത്. ഇതിന്റെ പൂട്ട് സമീപത്തു നിന്നു കണ്ടെത്തി. സംഭവസമയം സെക്യൂരിറ്റി ജീവനക്കാരന് ക്ഷേത്രത്തിലുണ്ടായിരുന്നെങ്കിലും മോഷണം ശ്രദ്ധയില്‍പെട്ടില്ല. കഴിഞ്ഞ ജൂണ്‍ 29നാണ് ക്ഷേത്രഭണ്ഡാരങ്ങള്‍ തുറന്ന് പണം എണ്ണിതിട്ടപ്പെടുത്തിയത്. 50000 രൂപയോളം നഷ്ടം കണക്കാക്കുന്നു. പഴയങ്ങാടി പൊലിസ്, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ദര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
സ്റ്റഡി ക്ലാസ് അല്ല, ആരോപണങ്ങള്‍ക്ക് മറുപടിയാണ് വേണ്ടത്; മുഖ്യമന്ത്രിയോട് 7 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്
Kerala
• a minute agoവയനാട് ദുരന്തം: വിഖായ പ്രവര്‍ത്തകര്‍ക്ക് സമസ്തയുടെ സ്നേഹോപഹാര സമര്‍പ്പണം 14ന്
Kerala
• 41 minutes agoഈ ക്രൂരതക്ക് ഇനി കൂട്ടുനില്ക്കാനാവില്ല; ഇസ്റാഈലിന് ആയുധം നല്‍കുന്നത് അവസാനിപ്പിച്ച് കാനഡ
International
• an hour ago'പി.ടി ഉഷ പാരിസിൽ രാഷ്ട്രീയം കളിച്ചു' ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മേധാവിക്കെതിരെ വിനേഷ് ഫോഗട്ട്
National
• 2 hours agoകടുത്തുരുത്തിയില്‍ ദമ്പതികള്‍ വീട്ടില്‍ മരിച്ച നിലയില്‍; കടബാധ്യത മൂലമെന്ന് സംശയം
Kerala
• 2 hours agoഉരുള്‍പൊട്ടല്‍ തനിച്ചാക്കിയ ശ്രുതിയെ തേടി വീണ്ടും ദുരന്തം; വാഹനാപകടത്തില്‍ പ്രതിശ്രുതവരന് ഗുരുതര പരുക്ക്
Kerala
• 2 hours agoഇംഫാലിൽ അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചു
National
• 2 hours agoഹരിയാന ബി.ജെ.പിയില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്
National
• 3 hours agoസുഭദ്രയുടെ കൊലപാതകം: കൊലക്കു മുന്‍പേ കുഴിയൊരുക്കി?; കുഴിയെടുക്കാന്‍ വന്നപ്പോള്‍ വയോധികയെ കണ്ടെന്ന് മേസ്തിരിയുടെ മൊഴി
Kerala
• 4 hours agoആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസ് സത്യം കണ്ടെത്താന്‍ ഏതറ്റംവരെയും പോകും: സുപ്രിംകോടതി ആവശ്യമെങ്കില്‍ സി.ബി.ഐക്ക് കൈമാറും
National
• 4 hours agoADVERTISEMENT