ഗുണനിലവാരമുള്ള പാലും, പാലുല്‍പന്നങ്ങളും കേരളത്തില്‍ വിതരണം ചെയ്യുന്നതിനായി HAIMS VENTURES -ന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
ഗുണനിലവാരമുള്ള പാലും, പാലുല്‍പന്നങ്ങളും കേരളത്തില്‍ വിതരണം ചെയ്യുന്നതിനായി HAIMS VENTURES -ന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
സ്വന്തമായി ഡയറി ഫാം തുടങ്ങി അതില്‍ നിന്ന് ശുദ്ധമായ ഫ്രഷ് മില്‍ക്ക് മാര്‍ക്കറ്റിലേക്ക് സപ്ലൈ ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് HAIMS VENTURES (YTE MILK ) എന്ന സ്ഥാപനം പ്രവര്‍ത്തനമാരംഭിക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ പാലും പാലുല്‍പന്നങ്ങളും വിതരണം ചെയ്യുന്ന അല്‍മറായി, അല്‍ ഐന്‍ മില്‍ക്ക്, ബലതിന എന്നീ കമ്പനികളെ പോലെയാണ് നമ്മുടെ കേരളത്തില്‍ പാലും പാലുല്‍പന്നങ്ങളും HAIMS VENTURES എന്ന കമ്പനി YTEMILK എന്ന ബ്രാന്‍ഡിലൂടെ വിതരണം ചെയ്യാന്‍ പോകുന്നത്.
അടുത്തവര്‍ഷം ആദ്യവാരത്തില്‍ തന്നെ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ വിതരണം ചെയ്യാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. ധാരാളം ജോലി സാധ്യതകളും തുറന്നു തരുന്നു.
മലബാറിലെ ബില്‍ഡറായ അന്റാര്‍ടിസ് ഡവലപ്പേഴ്‌സ്‌ന്റെ മാനേജ്‌മെന്റും, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുമാണ് ഈ സംരംഭം മുന്നോട്ട് നയിക്കുന്നത്.ഈ ബിസിനസ് സംരംഭത്തില്‍ പാര്‍ട്ണര്‍ ആവുന്നവര്‍ക്ക് പലിശ ഇല്ലാതെ തികച്ചും വിശ്വാസയോഗ്യമായ രീതിയില്‍ ലാഭവിഹിതം കൊടുക്കാന്‍ കഴിയും.
കൂടുതല്‍ വിവരങ്ങള്‍ക്കും പാര്‍ട്ണര്‍ഷിപ്പ് എടുക്കുന്നതിനും താഴെ കാണുന്ന ലിങ്ക് വഴി ഗ്രൂപ്പില്‍ അംഗമാകൂ.
https://chat.whatsapp.com/IUUvkUKlBa5HAO73QPS0FK
Call
+966575341216
Whatsapp
+919496035851
HAIMS VENTURES.
7th floor , Hilite business park, Calicut.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."