HOME
DETAILS

മല്‍സ്യ സമൃദ്ധി; കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി

  
backup
August 25, 2016 | 10:07 PM

%e0%b4%ae%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d%e0%b4%af-%e0%b4%b8%e0%b4%ae%e0%b5%83%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0


അരീക്കോട്: കൊണ്ടോട്ടി, അരീക്കോട് ബ്ലോക്ക് പരിധിയില്‍ പെട്ട മല്‍സ്യ കര്‍ഷകര്‍ക്ക് ഏകദിന പരിശീലന ക്യാംപ് സംഘടിപ്പിച്ചു. കേരള ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിലാണു 'മല്‍സ്യ സമൃദ്ധി' പരിശീലന ക്യാംപ് ഒരുക്കിയത്. മല്‍സ്യ കൃഷിക്കാര്‍ അവലംബിക്കേണ്ട ശാസ്ത്രീയ മാര്‍ഗങ്ങളെക്കുറിച്ചും വിപണന സാധ്യതകളെ സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു. കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ കമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി തസ് ലീം, എം ഫൈസല്‍, പി ഹന്നത്ത് എന്നിവര്‍ ക്ലാസിനു നേതൃത്വം നല്‍കി. ആരോഗ്യ വിദ്യഭ്യാസ സ്ഥിരസമിതി ചെയര്‍മാന്‍ നജീബ് കാരങ്ങാടന്‍, പഞ്ചായത്ത് അംഗം ഇ.കെ ഗോപാലകൃഷ്ണന്‍, പി ദിവ്യ, യു സിദ്ദീഖ് എന്നിവര്‍ സംബന്ധിച്ചു. 'മല്‍സ്യ സമൃദ്ധിക്ക്' കീഴില്‍ കരിമീന്‍ കൃഷി ചെയ്യാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് കോഡിനേറ്ററുമായി ബന്ധപ്പെട്ട് അപേക്ഷാ ഫോമുകള്‍ സ്വീകരിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലസ്ഥാനത്തെ ബീച്ചിൽ ഗുണ്ടാവിളയാട്ടം; വിനോദസഞ്ചാരികളായ കുടുംബത്തെ പ്ലാസ്റ്റിക് കസേരകൊണ്ട് തല്ലിച്ചതച്ചു, കുപ്രസിദ്ധ ഗുണ്ട പിടിയിൽ

crime
  •  a month ago
No Image

'ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് മകനെ അപമാനിച്ചു'; വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് യു. പ്രതിഭ; പാര്‍ട്ടിയുടെ അനുമതി തേടി

Kerala
  •  a month ago
No Image

59 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസ് ഭരണത്തിലേക്ക്: മന്ത്രിമാരായി രാജേഷ് കുമാറും വിശ്വനാഥും; സത്യപ്രതിജ്ഞ വ്യാഴാഴ്ച

National
  •  a month ago
No Image

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ധനമന്ത്രി നിർമല സീതാരാമനെ കാണാനില്ലെന്ന പരിഹാസവുമായി കോൺഗ്രസ്

National
  •  a month ago
No Image

22 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ആഴ്‌സണലിന് പ്രീമിയർ ലീഗ് കിരീടം, പെപ് യുഗം അവസാനിക്കുന്നു!

Football
  •  a month ago
No Image

പയ്യോളിയിൽ മത്സ്യബന്ധനത്തിന് പോയ വയോധികൻ പുഴയിൽ മുങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കണ്ടൽക്കാടുകൾക്കിടയിൽ

Kerala
  •  a month ago
No Image

മൂന്ന് കളി, മൂന്ന് ക്യാപ്റ്റൻ! ക്രിസ് ഗെയ്‌ലടിച്ച് നാണംകെടുത്തിയ പൂനെയുടെ ആ അപൂർവ റെക്കോഡ് ഇനി മുംബൈയ്ക്കും

Cricket
  •  a month ago
No Image

31 മാസത്തെ ജയിൽ വാസത്തിനൊടുവിൽ അഹമ്മദ് ബുഖാരി നിരപരാധിയെന്ന് കോടതി, ഇനി കസ്റ്റഡിയിലിരിക്കെ അദാനി കൈവശപെടുത്തിയ പവർപ്ലാൻ്റ് തിരിച്ചു പിടിക്കാനുള്ള പോരാട്ടം

National
  •  a month ago
No Image

വിവാഹ നിശ്ചയം കഴിഞ്ഞ് നാലാം നാൾ ദുരന്തം; 22-കാരിയെ കാട്ടിലെത്തിച്ച് കഴുത്ത് ഞെരിച്ച് ഇഷ്ടികയ്ക്ക് തല തകർത്ത് കൊലപ്പെടുത്തിയ മുൻ കാമുകൻ അറസ്റ്റിൽ

crime
  •  a month ago
No Image

എബോള ഭീതിയിൽ ലോകം: ബാധിതർ 600 കടന്നു, 139 മരണം; 'ബുണ്ടിബുഗ്യോ' വകഭേദം പടരുന്നു

International
  •  a month ago