HOME
DETAILS

വെഞ്ഞാറമൂട് അപകടസമയത്ത് ആംബുലന്‍സ് ഓടിച്ചത് മെയില്‍ നഴ്‌സ്; കേസെടുത്തു

  
backup
October 08, 2022 | 7:17 AM

venjaramoodu-accident-male-nurse-drive-ambulance-2022

തിരുവനന്തപുരം: വെഞ്ഞാറമൂട് ആംബുലന്‍സ് ഇടിച്ചുകയറി യുവാവ് മരിച്ച സംഭവത്തില്‍, അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് മെയില്‍ നഴ്‌സ്. ക്ഷീണം കാരണം വാഹനമോടിക്കാന്‍ നഴ്‌സിന് കൈമാറിയെന്നാണ് ഡ്രൈവറുടെ വിശദീകരണം.

ആംബുലന്‍സില്‍ ഉണ്ടായിരുന്ന മെയില്‍ നഴ്‌സ് അമല്‍ ആണ് അപകട സമയത്ത് വണ്ടി ഓടിച്ചത്. ഇരുവര്‍ക്കും എതിരെ അശ്രദ്ധ മൂലമുള്ള മരണത്തിന് കേസ് എടുത്തു.

പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ പരുക്കേറ്റ ബൈക്ക് യാത്രികന്‍ ഷിബു മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന മകള്‍ പരുക്കേറ്റ് ചികിത്സയിലാണ്.

രോഗിയുമായി ഇടുക്കിയില്‍ പോയി മടങ്ങിവരുന്നതിനിടെ ബൈക്കില്‍ കൊണ്ടിടിക്കുകയായിരുന്നു. റോഡിന് ഒരു വശത്തേക്ക് ബൈക്ക് നിര്‍ത്തി ഇറങ്ങാനൊരുങ്ങുന്നതിനിടെ ആംബുലന്‍സ് വന്നിടിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓടുന്ന ട്രെയിനിൽ നിന്ന് പുക; ധൻബാദ് എക്‌സ്‌പ്രസ് മുക്കാൽ മണിക്കൂർ പിടിച്ചിട്ടു

Kerala
  •  4 days ago
No Image

നെഞ്ചിൽ പിടിച്ചുതള്ളി, മുഖത്തടിച്ചു; പൊലിസ് സ്റ്റേഷനിൽ ഗർഭിണിക്ക് നേരെ എസ്.എച്ച്.ഒയുടെ ക്രൂരമർദ്ദനം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  4 days ago
No Image

കനത്ത മഴയും ആലിപ്പഴ വർഷവും: ജാഗ്രത പാലിക്കണമെന്ന് റാസൽഖൈമ പൊലിസ്

uae
  •  4 days ago
No Image

നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതിയിൽ ദിലീപ്

Kerala
  •  4 days ago
No Image

സ്കൂളിലെ പെറ്റ് ഷോയ്ക്ക് കുട്ടിയെത്തിയത് ആനയുമായി; സ്കൂൾ അധികൃതരിൽ നിന്ന് റിപ്പോർട്ട് തേടി വനംവകുപ്പ്

Kerala
  •  4 days ago
No Image

പാലക്കാട് കാറിന് തീപിടിച്ച് അപകടം; ഒരാൾ മരിച്ചു

Kerala
  •  4 days ago
No Image

മഴയും, ഗതാഗതക്കുരുക്കും വില്ലനായേക്കാം; ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ്

uae
  •  4 days ago
No Image

പുതുവത്സരം ആഘോഷമാക്കാൻ ഷാർജ: മൂന്നിടത്ത് കരിമരുന്ന് പ്രയോഗങ്ങൾ, നിരവധി കലാപരിപാടികൾ

uae
  •  4 days ago
No Image

മഴ ചതിച്ചു; ദുബൈയിൽ തലാബത്തും ഡെലിവറൂവും പണി നിർത്തി; ഓർഡറുകൾ വൈകും

uae
  •  4 days ago
No Image

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവച്ചു

Kerala
  •  4 days ago