HOME
DETAILS

മികച്ച അന്താരാഷ്ട്ര സര്‍വകലാശാലകളില്‍ ഇടം നേടി അബുദാബി യൂണിവേഴ്‌സിറ്റി

  
backup
September 29 2023 | 15:09 PM

abu-dhabi-university-first-in-uae-to-be-ranked-i

അബുദാബി: അന്താരാഷ്ട്ര തലത്തിലെ മികച്ച 250 സർവകലാശാലകളിൽ ഇടംപിടിച്ച അബുദാബി യൂണിവേഴ്സിറ്റി യുഎഇയിൽ ഒന്നാമത്. ടൈംസ് ഹയർ എജ്യുക്കേഷൻ സൂചികയിലാണ് അബുദാബി സർവകലാശാല മികച്ച മുന്നേറ്റം നടത്തിയത്.

കഴിഞ്ഞ വർഷം ആദ്യ 350ൽ ഇടംപിടിച്ച സർവകലാശാല ഇത്തവണ 201–250 പട്ടികയിലേക്ക് ഉയർന്നു. യുഎഇ ആസ്ഥാനമായുള്ള ഒരു സർവകലാശാല നേടുന്ന ഏറ്റവും ഉയർന്ന പദവിയാണിത്.

Content Highlights: abu dhabi university first in uae to be ranked in global top 250 by times higher education

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചികിത്സയ്ക്ക് കൊച്ചിയിലെത്തി; കാനയില്‍ വീണ് ഫ്രഞ്ച് പൗരന് പരുക്ക്

Kerala
  •  a month ago
No Image

സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി; പാതിരാ പരിശോധനയില്‍ സ്ഥാനാര്‍ഥിയുടെ വാദങ്ങള്‍ തള്ളി സി.പി.എം

Kerala
  •  a month ago
No Image

കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി; പങ്കെടുത്ത് പാലക്കാട്ടെ സ്ഥാനാര്‍ഥികള്‍

Kerala
  •  a month ago
No Image

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

Kerala
  •  a month ago
No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago