HOME
DETAILS
MAL
ശ്രീജേഷിന് അഞ്ചു ലക്ഷം നല്‍കും
backup
August 09 2021 | 15:08 PM
നെടുമ്പാശ്ശേരി: ഒളിംപിക്‌സില്‍ വെങ്കലെ മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി താരം പി.ആര്‍ ശ്രീജേഷിന് അഞ്ചുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് കൊച്ചി റീജിയനല്‍ സ്‌പോട്‌സ് സെന്റര്‍. ഹോണററി സെക്രട്ടറി എസ്.എ.എസ് നവാസാണ് ഇക്കാര്യം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."