HOME
DETAILS
MAL
ബംഗളുരുവിൽ പടക്കകടകൾക്ക് തീപിടിച്ചു, 11 പേർക്ക് ദാരുണാന്ത്യം
backup
October 07 2023 | 16:10 PM
പടക്കം ഇറക്കുന്നതിനിടെയാണ് തീ പടർന്ന് പിടിച്ചത്
ബംഗളുരു: ബംഗളുരുവിലെ അത്തിബല്ലെയിൽ പടക്കകടകൾക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ 11 പേർ വെന്തുമരിച്ചു. പടക്കം ഇറക്കുന്നതിനിടെയാണ് തീ പടർന്ന് പിടിച്ചത്. കടയുടമയും തൊഴിലാളികളും അപകടത്തിൽപ്പെട്ടു. അഞ്ച് കടകളും നിരവധി വാഹനങ്ങളും കത്തി നശിച്ചു.
Content Highlights: fire breaks out at firecracker shop in bengaluru
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."