HOME
DETAILS

ചൈനീസ് ഫണ്ട് വാങ്ങിയിട്ടില്ല, നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ല; ന്യൂസ്‌ക്ലിക്ക്

  
backup
October 07, 2023 | 5:03 PM

not-accept-chinece-fund-said-newsclic

ന്യൂഡല്‍ഹി: ന്യൂസ്‌ക്ലിക്കിനെതിരെ ഡല്‍ഹി പൊലിസ് ചുമത്തിയ കുറ്റങ്ങള്‍ നിഷേധിച്ച് വെബ്‌സൈറ്റ് അധികൃതര്‍.ചൈനീസ് ഫണ്ട് വാങ്ങി ഇന്ത്യയുടെ അഖണ്ഡതക്കെതിരെ പ്രവര്‍ത്തിച്ചു, അമേരിക്കന്‍ വ്യവസായി സായി നെവില്ലെ റോയിയുടെ ഇന്ത്യാ വിരുദ്ധ അജണ്ടയെ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളായിരുന്നു യുഎപിഎ നിയമപ്രകാരം ന്യൂസ്‌ക്ലിക്കിനെതിരെ ഡല്‍ഹി പൊലിസ് ചുമത്തിയത്.

എന്നാല്‍ ചൈനീസ് സ്ഥാപനങ്ങളില്‍ നിന്നോ ഗവണ്‍മെന്റില്‍ നിന്നോ പണം സ്വീകരിക്കുകയോ അത്തരക്കാരുടെ താത്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ലെന്നും, അക്രമം,നിയമവിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയവയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും ന്യൂസ്‌ക്ലിക്ക് പ്രസ്താവനയിലൂടെ അറിയിച്ചു. ന്യൂസ്‌ക്ലിക്കിന്റെ വെബ്‌സൈറ്റില്‍ തങ്ങള്‍ നല്‍കിയ വാര്‍ത്തകളും ലേഖനങ്ങളും ലഭ്യമാണെന്നും അതു പരിശോധിച്ച് കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കാമെന്നും, കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും ന്യൂസ്‌ക്ലിക്ക് തങ്ങളുടെ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights:not accept chinece fund said newsclick



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  a day ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  a day ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  a day ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  a day ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  a day ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  a day ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  a day ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  a day ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  a day ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  a day ago

No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  a day ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  a day ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  a day ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  a day ago