HOME
DETAILS

നടുറോഡില്‍ വാഹനം ബ്രേക്ക് ഡൗണായാല്‍ എന്തു ചെയ്യണം

  
backup
October 31 2022 | 12:10 PM

abudabi-police
ദുബൈ: നടുറോഡില്‍ വാഹനം ബ്രേക്ക് ഡൗണായാല്‍ എന്തു ചെയ്യണമെന്ന നിര്‍ദേശവുമായി അബൂദബി പൊലിസ്. വീഡിയോ സന്ദേശമാണ് അബൂദബി പൊലിസ് പുറത്തു വിട്ടത്. പ്രത്യേകിച്ചും രാത്രി സമയങ്ങളില്‍ റോഡില്‍ വാഹനം നിര്‍ത്തുന്നതിലെ അപകട സാധ്യത ഡ്രൈവര്‍മാര്‍ മനസിലാക്കണമെന്ന് പൊലിസ് പറയുന്നു. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുന്നത് 500 ദിര്‍ഹം പിഴ ലഭിക്കാവുന്ന കുറ്റമാണ്. വാഹനം നടുറോഡില്‍ വെച്ച് പെട്ടെന്ന് തകരാറിലായാല്‍ ഡ്രൈവര്‍മാര്‍ ചെയ്യേണ്ട ആറ് കാര്യങ്ങള്‍ ഇവയാണ്. 1. വാഹനം റോഡില്‍ നിന്ന് പ്രത്യേക എമര്‍ജന്‍സി ഏരിയകളിലേക്ക് മാറ്റണം. 2. റോഡിന്റെ വലതു വശത്തുള്ള ഷോള്‍ഡറും ഈ സമയത്ത് ഉപയോഗിക്കാവുന്നതാണ്. 3. ഹസാര്‍ഡ് ലൈറ്റുകള്‍ ഓണ്‍ ചെയ്യണം 4. പിന്നില്‍ നിന്ന് വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി വാഹനത്തിലെ റിഫ്‌ളക്ടീവ് ട്രയാങ്കിള്‍ റോഡില്‍ വെക്കണം. തകരാറിലായ വാഹനത്തിന്റെ പിന്നിലായി ഏകദേശം അറുപത് മീറ്റര്‍ അകലെയാണ് ഇത് വെക്കേണ്ടത്. 5. നിങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനായി എത്രയും വേഗം വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി സുരക്ഷിത സ്ഥലത്തേക്ക് മാറി നില്‍ക്കണം. 6. എമര്‍ജന്‍സി ഹോട്ട്‌ലൈനായ 999 എന്ന നമ്പറില്‍ വിളിച്ച് സഹായം തേടണം.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

International
  •  9 days ago
No Image

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

Science
  •  9 days ago
No Image

സി.പി.എം ചിറ്റൂര്‍ ഏരിയാ സമ്മേളനത്തില്‍നിന്ന് വിമതർ വിട്ടുനിന്നു

Kerala
  •  9 days ago
No Image

ഹോട്ടലിലോ പൊതു ഇടങ്ങളിലോ ബീഫ് പാടില്ല;  സമ്പൂര്‍ണ നിരോധനവുമായി അസം

National
  •  9 days ago
No Image

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്

National
  •  9 days ago
No Image

ഇറാന്‍ യുദ്ധവിമാനം തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

International
  •  9 days ago
No Image

വഴികളുണ്ട് കുരുതിക്ക് തടയിടാൻ

Kerala
  •  9 days ago
No Image

സ്ത്രീകള്‍, ആറ് കുഞ്ഞുങ്ങള്‍...'സുരക്ഷാ മേഖല' യില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത് 20 മനുഷ്യരെ 

International
  •  9 days ago
No Image

ഡിസംബർ അപകട മാസം: അപകടമേറെയും വൈകിട്ട് 6നും 9നുമിടയിൽ

Kerala
  •  9 days ago
No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  9 days ago