HOME
DETAILS

'അപ്പോള്‍ ഞാനാരാണ്?': പീഡനക്കേസ് പ്രതിയെ 'ഭാവി വാഗ്ദാന'മെന്ന് പറഞ്ഞ് ജാമ്യത്തില്‍ വിട്ടതിനെതിരെ പരാതിക്കാരി

ADVERTISEMENT
  
backup
August 25 2021 | 10:08 AM

if-utsav-kadam-is-a-future-asset-who-am-i-asks-iit-guwahati-rape-victim-2021

 

ഗുവാഹത്തി: ഐ.ഐ.ടി ഗുവാഹത്തിയിലുണ്ടായ പീഡനപരാതിയില്‍ അറസ്റ്റിലായ ഉത്സവ് കദം എന്നയാള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് നടത്തിയ ഹൈക്കോടതി പരാമര്‍ശത്തിനെതിരെ പരാതിക്കാരി രംഗത്ത്. 'ഭാവി വാഗ്ദാനമെന്ന് പറഞ്ഞാണ് ഹൈക്കോടതി അയാളെ മോചിതനാക്കിയത്. അയാള്‍ ഐ.ഐ.ടിക്കാരന്‍ ആയതുകൊണ്ടാണ് വെറുതെവിടുന്നതെങ്കില്‍, ഞാനും ഐ.ഐ.ടിക്കാരിയാണ്'- തന്റെ സീനിയറായ വിദ്യാര്‍ഥി പീഡനത്തിനിരയാക്കിയെന്ന പരാതി നല്‍കിയ വിദ്യാര്‍ഥിനി പറഞ്ഞു.

ഐ.ഐ.ടി ഗുവാഹത്തിയില്‍ പഠിക്കുന്ന 'നല്ല ഭാവി'യുള്ള വിദ്യാര്‍ഥിയാണ് പ്രതിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്സവ് കദത്തിന് ഗുവാഹത്തി ഹൈക്കോടതി 2021 ഓഗസ്റ്റ് 13ന് ജാമ്യം അനുവദിച്ചത്.

മാര്‍ച്ച് 28നാണ് ബിരുദ വിദ്യാര്‍ഥിനിയായ പരാതിക്കാരി പീഡിപ്പിക്കപ്പെട്ട് അബോധാവസ്ഥയിലായത്. ഉത്സവിനെക്കൂടാതെ, നാലു പേര്‍ കൂടി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

മുല്ലപ്പെരിയാറില്‍ സുരക്ഷാപരിശോധന നടത്തും; തമിഴ്‌നാടിന്റെ വാദം തള്ളി, കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര ജല കമ്മിഷന്‍

Kerala
  •  8 days ago
No Image

പ്രതിയാണെന്ന് കരുതി വീട് പൊളിക്കുന്നതെങ്ങനെ?'; ബുള്‍ഡോസര്‍ രാജ്‌നെതിരെ സുപ്രീംകോടതി

National
  •  8 days ago
No Image

ആശാവര്‍ക്കര്‍ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞില്ല; നവജാത ശിശുവിനെ മക്കളില്ലാത്ത ദമ്പതികള്‍ക്ക് നല്‍കിയതായി അമ്മ, ദുരൂഹത

Kerala
  •  8 days ago
No Image

മഞ്ഞ കാര്‍ഡുകാര്‍ക്ക് ഓണക്കിറ്റ് വിതരണം 9 മുതല്‍; നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 10.90 രൂപ നിരക്കില്‍ 10 കിലോ അരി 

Kerala
  •  8 days ago
No Image

ഭരണപക്ഷ എം.എല്‍.എയ്ക്ക് പോലും തോക്കുമായി നടക്കണമെന്ന അവസ്ഥ; പരിഹസിച്ച് വി.ടി ബല്‍റാം

Kerala
  •  8 days ago
No Image

ഉരുളെടുത്ത പ്രിയപ്പെട്ടവരുടെ ഓര്‍മകള്‍ ചേര്‍ത്തു പിടിച്ച് അവരെത്തി അതിജീവനത്തിന്റെ പുതിയ പാഠങ്ങള്‍ പഠിക്കാന്‍

Kerala
  •  8 days ago
No Image

ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, അവസാന ശ്വാസം വരെ സി.പി.എം സഹയാത്രികനായി തുടരും- കെ.ടി ജലീല്‍

Kerala
  •  8 days ago
No Image

ഫോണ്‍ സംഭാഷണ വിവാദം: പത്തനംതിട്ട എസ്.പി സുജിത് ദാസിന് സസ്‌പെന്‍ഷന്‍

Kerala
  •  8 days ago
No Image

എ.ഡി.ജി.പി അജിത് കുമാറിനെ മാറ്റും; പകരക്കാരായി മൂന്നു പേര്‍ പരിഗണനയില്‍

Kerala
  •  8 days ago
No Image

'ജീവന് ഭീഷണി'; ഗണ്‍ ലൈസന്‍സിന് അപേക്ഷ നല്‍കി പി വി അന്‍വര്‍

Kerala
  •  8 days ago