HOME
DETAILS

ബഹ്‌റൈനിൽ ആശൂറ ദിനത്തിൽ സൗജന്യ ബസ്, ഗോള്‍ഫ് കാര്‍ട്ട് സേവനങ്ങൾ തുടങ്ങി; ബസ് സ്റ്റേഷനുകൾ അറിയാം

  
Muqthar
July 05 2025 | 05:07 AM

Jaafari Endowments Directorate  announced launch of free transportation service  Ashura season

മനാമ : ഹിജ്‌റ വര്‍ഷത്തിലെ ആദ്യമാസമായ മുഹര്‍റത്തിലെ പത്താമത്തെ ദിവസമായ ആശൂറയോടനുബന്ധിച്ച് ബഹ്‌റൈനിൽ അനുവദിച്ച സൗജന്യ ബസ്, ഗോള്‍ഫ് കാര്‍ട്ട് സേവനങ്ങൾ തുടങ്ങി. മനാമയിലെ റിവൈവല്‍ സെന്ററിലേക്ക് പോകുന്നവര്‍ക്കും തിരിച്ചുവരുന്നവര്‍ക്കുമായി ആറു പ്രധാന റൂട്ടുകളില്‍ സേവനം ലഭിക്കുന്നുണ്ട്. മുഹറം പത്താം തീയതി രാത്രി വരെ സൗജന്യ ബസ് പ്രവര്‍ത്തിക്കും.

കഴിഞ്ഞദിവസം നടന്ന പദ്ധതി ഉദ്ഘാടനം ജാഫാരി വഖഫ് (എന്‍ഡോവ്മെന്റ്സ്) ഡയറക്ടറേറ്റ് ബോര്‍ഡ് ചെയര്‍മാന്‍ യൂസിഫ് അല്‍ സാലിഹ് നിർവഹിച്ചു. ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അബ്ദുല്‍ജലീല്‍ അല്‍ തരീഫ്, കരാര്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയായ അല്‍ സാദിഖിന്റെ ജനറല്‍ മാനേജര്‍ മാജിദ് താഹറ് എന്നിവര്‍ പങ്കെടുത്തു.

 

പ്രധാന സ്റ്റേഷനുകള്‍

* ജിദാഫ്‌സ്- അല്‍ദൈഹ് ആന്‍ഡ് ജിദാസ്സ് ഇന്റര്‍സെക്ഷന്‍

* അല്‍ ബിലാദ് അല്‍ ഖദീം- അല്‍ ഖാമീസ് ഇന്റര്‍സെക്ഷന്‍

* അല്‍ ബുര്‍ഹാമ- സിയാം ഗാരേജിന് സമീപം

* സല്‍മാനിയ- ഹയാത്ത് പ്ലാസ മാളിന് സമീപം

* അല്‍ ഖഫൂല്‍- ഇമാം അല്‍ സാദിഖ് പള്ളിക്ക് സമീപം.

ആശൂറാഇന് ബഹ്‌റൈനിൽ പൊതു അവധി ആണ്. രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും (ശനി, ഞായര്‍) അവധിയായിരിക്കും. ശനിയാഴ്ച ഔദ്യോഗിക അവധി ദിനമായതിനാല്‍, അതിന് പകരം ജൂലൈ ഏഴു തിങ്കളാഴ്ചയും അവധി നല്‍കിയിട്ടുണ്ട്.

Jaafari Endowments Directorate announced launch of free transportation service Ashura season

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ ഗള്‍ഫ് രാജ്യത്തെ പ്രവാസികളെയും പൗരന്മാരെയും ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം; സംഘം പ്രവര്‍ത്തിക്കുന്നത് ഇന്ത്യയിലെന്ന്‌ റിപ്പോര്‍ട്ട്‌

uae
  •  a day ago
No Image

വീണ്ടും ചരിത്രം സൃഷ്ടിച്ച് മെസി; അമ്പരിപ്പിക്കുന്ന റെക്കോർഡുമായി ഇതിഹാസത്തിന്റെ കുതിപ്പ്

Football
  •  a day ago
No Image

കരുവാരക്കുണ്ടിൽ കടുവ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി; നരഭോജി കടുവയെന്ന് സംശയം

Kerala
  •  a day ago
No Image

രാജ്യത്തെ 591 സ്ട്രീറ്റുകളുടെ പേരുകള്‍ മാറ്റി അക്കങ്ങള്‍ ഉപയോഗിച്ച് നാമകരണം ചെയ്യാന്‍ ഒരുങ്ങി കുവൈത്ത്

Kuwait
  •  a day ago
No Image

കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഇരുപത്തഞ്ചോളം പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് ആരോഗ്യമന്ത്രി

Kerala
  •  a day ago
No Image

ഒ.ബി.സി വിഭാഗങ്ങള്‍ക്കും സുപ്രിംകോടതിയില്‍ സംവരണം; എല്ലാ തസ്തികയ്ക്കും നയം ബാധകം

National
  •  a day ago
No Image

വാർത്ത ഏജൻസി റോയിട്ടേഴ്‌സിന്റെ ഇന്ത്യയിലെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് മരവിപ്പിച്ചു

National
  •  a day ago
No Image

സ്‌കൂള്‍ സമയമാറ്റം: എസ്.കെ.എം.എം.എ പ്രക്ഷോഭത്തിലേക്ക്; പ്രഖ്യാപന സമ്മേളനം 10ന് കോഴിക്കോട്ട്

Kerala
  •  a day ago
No Image

രാഷ്ട്രീയത്തിനപ്പുറത്തെ ആത്മീയലയം, പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ വിയോഗത്തിന് അരനൂറ്റാണ്ട്

Kerala
  •  a day ago