HOME
DETAILS
MAL
സര്‍ക്കാര്‍ അപേക്ഷാ ഫോമുകളില്‍ ഇനി ഭാര്യയില്ല; പകരം ജീവിത പങ്കാളി
backup
November 12 2022 | 15:11 PM
തിരുവനന്തപുരം: ഇനി മുതല്‍ സര്‍ക്കാര്‍ അപേക്ഷാ ഫോമുകളില്‍ ഭാര്യയെന്ന് എഴുതുന്നത് മാറ്റാന്‍ നിര്‍ദേശം. പകരം ജീവിത പങ്കാളിയെന്നാണ് രേഖപ്പെടുത്തേണ്ടത്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ സര്‍ക്കുലര്‍ പുറത്തിറങ്ങി.
നിലവില്‍ അപേക്ഷാ ഫോമുകളില്‍ ഭാര്യയെന്നാണ് ഉപയോഗിച്ചുവരുന്നത്.അവന്‍/ അവന്റെ എന്ന് മാത്രം ഉപയോഗിക്കുന്നതിന് പകരം, അവന്‍ അല്ലെങ്കില്‍ അവള്‍ എന്ന് ഉപയോഗിക്കാനും നിര്‍ദേശിച്ചു. അപേക്ഷാ ഫോമുകളില്‍ ലിംഗ നിഷ്പക്ഷത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."