HOME
DETAILS
MAL
സുപ്രഭാതം - എഫ് സോൺ മുത്ത് നബി (സ്വ) ക്വിസ് മെഗാ സമ്മാന നറുക്കെടുപ്പ് ഇന്ന്
backup
October 21 2023 | 05:10 AM
സുപ്രഭാതം - എഫ് സോൺ മുത്ത് നബി (സ്വ) ക്വിസ് മെഗാ സമ്മാന നറുക്കെടുപ്പ് ഇന്ന്
കോഴിക്കോട്: സുപ്രഭാതം - എഫ് സോൺ മുത്ത് നബി (സ്വ) ക്വിസ് മത്സരം മെഗാ സമ്മാന നറുക്കെടുപ്പ് ഇന്ന് നടക്കും. ശനിയാഴ്ച വൈകീട്ട് 4 മണിക്കാണ് മെഗാ സമ്മാനം നറുക്കെടുപ്പ് നടക്കുക. നറുക്കെടുപ്പിന്റെ തത്സമയ സംപ്രേഷണം സുപ്രഭാതം ഓൺലൈൻ, എഫ്.സോൺ യൂട്യൂബ് ചാനലുകളിൽ കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."