HOME
DETAILS
MAL
ഗാസയിലെ അല്‍ശിഫ ആശുപത്രിക്ക് നേരെ ഇസ്റാഈല്‍ ക്രൂരത; ആശുപത്രിക്ക് മുകളില്‍ ബോംബിട്ടു
backup
November 06 2023 | 15:11 PM
ഗാസ: ഗാസയിലെ അല്‍ശിഫ ആശുപത്രിക്ക് നേരെ ഇസ്റാഈലിന്റെ വ്യോമാക്രമണം. വടക്കന്‍ ഗാസയിലെ വലിയ ആശുപത്രികളില്‍ ഒന്നായ അല്‍ശിഫയുടെ മുകളിലേക്കാണ് ഇസ്റാഈല്‍ വ്യോമാക്രമണം നടത്തിയത്. നേരത്തെ ഗാസയിലെ മാനസികാരോഗ്യ കേന്ദ്രത്തിന് നേരെയും ഇസ്റാഈല്‍ വ്യോമാക്രമണം നടത്തി.അതേസമയം ഇസ്റാഈല്‍ നരനായാട്ടില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനായിരം കടന്നു. ഇതില്‍ പകുതിയിലേറെപ്പേരും സ്ത്രീകളും കുട്ടികളുമാണ്.
Content Highlights:israel bombed alshifa hospital
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."