HOME
DETAILS

പൊലീസ് സേനയില്‍ അഴിച്ചുപണി; മലപ്പുറം ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് സുജിത്ത് ദാസിനെ നീക്കി

  
backup
November 10 2023 | 14:11 PM

deregulation-in-the-police-forc

പൊലീസ് സേനയില്‍ അഴിച്ചുപണി; മലപ്പുറം ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് സുജിത്ത് ദാസിനെ നീക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയില്‍ വന്‍ അഴിച്ചുപണി. മലപ്പുറം ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് സുജിത്ത് ദാസിനെ നീക്കി. പകരം ചുമതല കൊച്ചി ഡി.സി.പി ശശിധരന്. സുജിത്ത് ദാസിന് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് പൊലീസ് സൂപ്രണ്ടായാണ് മാറ്റം.

കിരണ്‍ നാരായണ്‍ തിരുവനന്തപുരം റൂറല്‍ പൊലീസ് മേധാവി. മെറിന്‍ ജോസഫ് ഐ.പി.എസിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് സൂപ്രണ്ടായും നിയമിച്ചു. നവനീത് ശര്‍മയെ തൃശൂര്‍ റൂറല്‍ പൊലീസ് മേധാവിയായും വൈഭവ് സക്‌സേനയെ എറണാകുളം റൂറല്‍ പൊലീസ് മേധാവിയായും നിയമിക്കും.

കോഴിക്കോട് റൂറല്‍ പൊലീസ് മേധാവി ശില്‍പ്പ.ഡി, കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിയായി ബിജോയ് പി, വിഷ്ണു പ്രദീപ് ടി.കെ ഇടുക്കി ജില്ലാ പൊലീസ് മേധാവി എന്നിങ്ങനെയാണ് മാറ്റങ്ങള്‍.

താനൂര്‍ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ എസ്. സുജിത്ത് ദാസ് നേരിട്ടിരുന്നു. തുടര്‍ന്ന് പരിശീലനത്തിന് പോവാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഹൈദരാബാദ് നാഷണല്‍ പോലീസ് അക്കാദമിയിലായിരുന്നു പരിശീലനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  21 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  21 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  21 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  a day ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  a day ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  a day ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  a day ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  a day ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  a day ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  a day ago