HOME
DETAILS
MAL
ലീഗ് വളര്‍ത്തിക്കൊണ്ടുവന്ന കുട്ടികള്‍ പ്രഗത്ഭരാണ്; ഹരിത വിഷയം വീണ്ടും വിശദമായി ചര്‍ച്ച ചെയ്യും: കുഞ്ഞാലിക്കുട്ടി
backup
September 16 2021 | 11:09 AM
കൊച്ചി: ഹരിത വിഷയം വീണ്ടും വിശദമായി ചര്‍ച്ച ചെയ്യുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. മുസ്‌ലിം ലീഗ് വളര്‍ത്തിക്കൊണ്ടുവന്ന കുട്ടികളാണ് അവര്‍ പ്രഗല്‍ഭരാണ്. സമൂഹമാധ്യമങ്ങളിലടക്കം കാര്യങ്ങള്‍ വക്രീകരിക്കപ്പെടുന്നുണ്ട്. ഞങ്ങള്‍ക്ക് വന്നിരിക്കുന്ന പ്രശ്‌നങ്ങളെല്ലാം ഭംഗിയായി പരിഹരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."