HOME
DETAILS
MAL
കറന്റ് അഫയേഴ്‌സ് 15/11/2024
backup
November 15 2023 | 15:11 PM
1.2023 നവംബറിൽ അമേരിക്കയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് വൈറസിന്റെ പുതിയ വകഭേദം?
എച്ച്.വി 1
2.2023-ൽ എകീകൃത സിവിൽ കോഡ്(uniform civil code) സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം?
ഉത്തരാഖണ്ഡ്
3.റൺവേ ആവിശ്യമില്ലാതെ കുത്തനെ പറന്നുയരാനും ഇറങ്ങാനും കഴിയുന്ന ഇലക്ട്രിക് എയർ ടാക്‌സി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച കമ്പിനി?
ഇന്റർഗ്ലോബ് എന്റർപ്രൈസസ്
4.2023-ൽ എറ്റവുമധികം വിനോദ സഞ്ചാരികളെത്തിയ കേരളത്തിലെ ജില്ല ?
എറണാകുളം
5.2023-ലെ മികച്ച പുരുഷ അത്‌ലറ്റിക് താരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ താരം?
നീരജ് ചോപ്ര
6.ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരം?
വിരാട് കൊഹ്ലി(50 സെഞ്ച്വറി)
7.ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്‌സ് എന്ന റെക്കോർഡ് നേടിയ താരം?
രോഹിത് ശർമ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."