HOME
DETAILS
MAL
ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു; തോമസ് കെ തോമസ് എം.എല്‍.എയ്ക്കും ഭാര്യക്കും എതിരെ കേസ്
backup
December 15 2022 | 05:12 AM
ആലപ്പുഴ: ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയില്‍ എന്‍.സി.പി നേതാവും കുട്ടനാട് എം.എല്‍.എയുമായ തോമസ് കെ തോമസിനും ഭാര്യ ഷേര്‍ളി തോമസിനെതിരെയും കേസ്. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.
ഡിസംബര്‍ ഒന്‍പതിന് ഹരിപ്പാട് നടന്ന എന്‍.സി.പി ഫണ്ട് സമാഹരണ യോഗത്തില്‍ വച്ച് നാഷണിലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് നേതാവ് ആര്.ബി ജിഷയെ അധിക്ഷേപിച്ചെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."