HOME
DETAILS

തിരുവനന്തപുരം ആര്‍.സി.സിയില്‍ ഡോക്ടര്‍മാരടക്കം ജീവനക്കാരുടെ സൂചനാ പണിമുടക്ക്

  
backup
December 15 2022 | 06:12 AM

thiruvananthapuram-rcc-employees-strike-2022

തിരുവനന്തപുരം: തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍.സി.സി) ഡോക്ര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ ജീവനക്കാരുടെ സമരം. ഒരു മണിക്കൂര്‍ ആയിരുന്നു സൂചനാ സമരം.

ആര്‍ സി സി ഡയറക്ടര്‍ ഓഫിസിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചു. അത്യാഹിത വിഭാഗങ്ങള്‍ ഉള്‍പ്പെടെ ആശുപത്രി പ്രവര്‍ത്തനങ്ങളെ സൂചനാ പണിമുടക്ക് ബാധിച്ചില്ല.

ശമ്പള പരിഷ്‌കരണം നടപ്പാക്കുക,ആര്‍സിസിയിലെ അക്കാദമിക് വിഭാഗം ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഏകീകരിക്കുക,നഴ്‌സിങ് ജീവനക്കാരായ 171പേരുടെ കുടിശിക നല്‍കുക,സ്ഥാനക്കയറ്റം സമയബന്ധിതമായി നടപ്പാക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ചായിരുന്നു സൂചന സമരം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  8 days ago
No Image

ജയ് ശ്രീ രാം വിളിക്കാൻ ആവശ്യപ്പെട്ട് വീണ്ടും അഴിഞ്ഞാട്ടം; "അല്ലാഹ്.." എന്ന്  നിലവിളിച്ചതോടെ മർദ്ദനം കൂടി; മധ്യപ്രദേശിൽ മുസ്ലിം കുട്ടികൾ ഇരയായത് ഭീകരമായ ആക്രമണത്തിന്

National
  •  8 days ago
No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  8 days ago
No Image

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  8 days ago
No Image

സില്‍വര്‍ലൈനില്‍ വഴങ്ങാതെ റെയില്‍വേ; ബ്രോഡ് ഗേജില്‍ മാറ്റം വരുത്തില്ല

Kerala
  •  8 days ago
No Image

അധികബാധ്യത ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച് കെ.എസ്.ഇ.ബി

Kerala
  •  8 days ago
No Image

കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ചു പേര്‍ മരിച്ചു

National
  •  8 days ago
No Image

വമ്പന്‍ പരിപാടികളുമായി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

uae
  •  8 days ago
No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  8 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  8 days ago