HOME
DETAILS

കറന്റ് അഫയേഴ്‌സ് 17/11/2023

  
backup
November 17 2023 | 16:11 PM

current-affairs


1.സംസ്ഥാനങ്ങളുടെ കണക്കെടുക്കുമ്പോൾ ജി എസ് ടി വരുമാനത്തിൽ ഒന്നാമത്ത് നിൽക്കുന്ന സംസ്ഥാനം?
സിക്കിം(29 ശതമാനം)

2. നാമാമി ഗംഗ പദ്ധതിക്ക് എത്ര കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്?
135 കോടി രൂപ

3.കേരളത്തിൽ എല്ലാ ജില്ലകളിലും കിടപ്പിലായ 60 വയസ്സിന് മുകളിലുള്ളവർക്കായി തുടങ്ങുന്ന കേന്ദ്രങ്ങൾ?
വയോ സാന്ത്വനം

4.ആദിവാസി ക്ഷേമവുമായി ബന്ധപ്പെട്ട കേന്ദ്രഗവൺമെന്റ് തുടങ്ങിയ പദ്ധതി?
PM JANMAN പദ്ധതി

5.ഇന്ത്യ-യുഎസ് സംയുക്ത എർത്ത് ഇമേജിങ്ങ് സാറ്റ്‌ലൈറ്റ് ?
NISAR(NASA-ISRO Synthetic Aperture Radar)

6. ഏകദിന ക്രിക്കറ്റിൽ ഏഴ് വിക്കറ്റ് നേടിയ ആദ്യ ഇന്ത്യക്കാരൻ?
മുഹമ്മദ് ഷമി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ മാസവും സര്‍ ചാര്‍ജ്ജ് ഈടാക്കാന്‍ കെ.എസ്.ഇ.ബി; യൂണിറ്റിന് 19 പൈസ 

Kerala
  •  a month ago
No Image

ലോറന്‍സ് ബിഷ്‌ണോയിയുടെ ചിത്രമുള്ള ടീഷര്‍ട്ടുകള്‍ വിറ്റു, പുലിവാലു പിടിച്ച് മീഷോ

National
  •  a month ago
No Image

സാന്ദ്രാ തോമസിനെ പുത്താക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍; നിയമപരമായി മുന്നോട്ടെന്ന് സാന്ദ്ര

Kerala
  •  a month ago
No Image

'മദ്രസകള്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗം' 2004 യു.പി മദ്രസാ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രിം കോടതി, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

National
  •  a month ago
No Image

ജാതി അന്വേഷിക്കാന്‍ പി.എസ്.സിക്ക് അധികാരമില്ല- ഹൈക്കോടതി 

Kerala
  •  a month ago
No Image

'തലയില്‍ തൊപ്പി, കഴുത്തില്‍ കഫിയ; പ്രസംഗത്തില്‍ ഖുര്‍ആന്‍ സുക്തവും പ്രവാചക വചനങ്ങളും...' യു.പിയില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് വോട്ടു പിടിക്കാന്‍ ബി.ജെ.പി 'തന്ത്രം' ഇങ്ങനെ

National
  •  a month ago
No Image

പ്രോ കുര്‍ദിഷ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ച് മൂന്ന് മേയര്‍മാരെ പുറത്താക്കി തുര്‍ക്കി

International
  •  a month ago
No Image

കുഞ്ഞിന് 'ദുആ' എന്ന് പേരിട്ടു; ബോളിവുഡ് താരങ്ങള്‍ ദീപിക-രണ്‍വീര്‍ ദമ്പതികള്‍ക്കെതിരെ രൂക്ഷമായ സൈബറാക്രമണം 

National
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേള:  ഗെയിംസ് മത്സരങ്ങള്‍ ഇന്ന് 

Others
  •  a month ago
No Image

യഹ്‌യ സിന്‍വാര്‍ അവസാനമായി ഭക്ഷണം കഴിച്ചത് വധിക്കപ്പെടുന്നതിന് മൂന്നു ദിവസം മുന്‍പ്

International
  •  a month ago