HOME
DETAILS
MAL
വെര്‍ജിന്‍ മേധാവിക്ക് ബൈക്കപകടത്തില്‍ പരുക്ക്
backup
August 27 2016 | 18:08 PM
ലണ്ടന്‍: ബ്രിട്ടന്‍ ആസ്ഥാനമായ വെര്‍ജിന്‍ കമ്പനിയുടെ മേധാവി റിച്ചാര്‍ഡ് ബ്രാന്‍സന് ബൈക്ക് അപകടത്തില്‍ പരുക്ക്. കരീബിയന്‍ ദ്വീപായ വെര്‍ജിന്‍ ഗോര്‍ഡയിലായിരുന്നു സംഭവം. അപകടത്തില്‍ കാലിനും ചുണ്ടിനും പരുക്കേറ്റിട്ടുണ്ട്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ബ്രാന്‍സന്‍ അപകടത്തിന്റെ വിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."