HOME
DETAILS
MAL
തയ്യല്‍ തൊഴിലാളികളുടെ മക്കള്‍ക്ക് ക്ഷേമ നിധി സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു
backup
November 20 2023 | 04:11 AM
തയ്യല്‍ തൊഴിലാളികളുടെ മക്കള്‍ക്ക് ക്ഷേമ നിധി സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു
2022-23 അധ്യായന വര്‍ഷത്തില്‍ പ്ലസ്ടു/ തത്തുല്ല്യ കോഴ്‌സ് ജയിച്ച് ഉപരിപഠനത്തിന് ചേര്‍ന്ന, തയ്യല്‍ തൊഴിലാളി ക്ഷേമ നിധിയിലെ തൊഴിലാളികളുടെ, മക്കള്‍ക്കുള്ള ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഡിസംബര്‍ 31നകം അപേക്ഷ സമര്‍പ്പിക്കണം. www.tailorwelfare.in വഴി അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2556895 മായി ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."