HOME
DETAILS
MAL
ചക്കിട്ടപ്പാറയില്‍ ഖനനത്തിന് അനുമതി നല്‍കരുതെന്ന് സുധീരന്‍
backup
August 27 2016 | 19:08 PM
തിരുവനന്തപുരം: ചക്കിട്ടപ്പാറയില്‍ ഖന നാനുമതി നല്‍കരുതെന്ന് കെ.പി.സി.സിപ്രസിഡന്റ് വി.എം സുധീരന്‍.
ജനജീവിതത്തിന് ദോഷകരമായ ചക്കിട്ടപ്പാറയിലെ ഖന നത്തിനെതിരേ ശക്തമായ പ്രതിഷേധം നേരത്തേമുതല്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."