HOME
DETAILS

'മടിയന്മാര്‍ക്ക്' ചുറുചുറുക്കോടെ നടക്കുന്നവരെക്കാള്‍ ബുദ്ധി കൂടുതല്‍? പഠന റിപ്പോര്‍ട്ട് പുറത്ത്

  
backup
December 03 2023 | 14:12 PM

lazy-people-are-likely-to-be-smarter

മടി പിടിച്ചും അലസരായും നടക്കുന്നവര്‍ക്ക് ഓടി നടന്ന് ചുറുചുറുക്കോടെ ജോലി ചെയ്യുന്നവരേക്കാള്‍ ബുദ്ധി കൂടുതലുണ്ടായിരുക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ഫ്‌ളോറിഡയിലെ ഗള്‍ഫ് കോസ്റ്റ് യൂണിവേഴ്‌സിറ്റിയാണ് ഈ പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. അലസരായവര്‍ക്ക് വിരസത കുറവായതിനാല്‍ ബുദ്ധിപരമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പ്രവര്‍ത്തികളില്‍ ഇവര്‍ക്ക് നന്നായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രസ്തുത പഠനം ചൂണ്ടിക്കാട്ടുന്നത്. ഗെയിമുകള്‍, വായന തുടങ്ങിയ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് തലച്ചോറിന് വ്യായാമം നല്‍കും. എന്നാല്‍ ശാരീരികമായുള്ള പ്രവര്‍ത്തനം കുറവായിരിക്കും.

ചുറുചുറുക്കോടെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വിരസത ഒഴിവാക്കാന്‍ ബാഹ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. കാരണം അത്തരക്കാര്‍ക്ക് എളുപ്പത്തില്‍ ബോറടിക്കാനുള്ള സാധ്യത കൂടുതലാണ്. ഇവര്‍ക്ക് തുടര്‍ച്ചയായ ഉത്തേജനം ആവശ്യമാണ്. പഠനത്തില്‍ ശാരീരികമായി പ്രവര്‍ത്തിക്കുന്നവരെക്കാള്‍ ഐക്യൂ ലെവല്‍ ഇവരില്‍ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അലസന്മാര്‍ കഠിനാധ്വാനത്തെക്കാള്‍ സ്മാര്‍ട്ട് ആയി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ ട്രാക്ക് ചെയ്യുന്ന ഉപകരണം ഉപയോഗിച്ച് രണ്ട് ഗ്രൂപ്പുകളിലായാണ് പഠനം നടത്തിയത്. ഒരു ഗ്രൂപ്പില്‍ ശരീരികമായി നന്നായി പ്രവര്‍ത്തിക്കുന്നവരും അടുത്ത ഗ്രൂപ്പില്‍ അങ്ങനെ അല്ലാത്തവരുമായിരുന്നു. ഇതില്‍ നിന്നാണ് മടി ശീലമാക്കിയവര്‍ കൂടുതല്‍ ബുദ്ധിയുള്ളവരാണെന്ന് കണ്ടെത്തിയത്.

Content Highlights:Lazy people are likely to be smarter more successful



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  9 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  10 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago