HOME
DETAILS
MAL
ഒ.ബി.സി വിദ്യാര്‍ഥികള്‍ക്ക് മത്സര പരീക്ഷാ ധനസഹായം; അപേക്ഷ ക്ഷണിച്ചു
backup
December 07 2023 | 02:12 AM
ഒ.ബി.സി വിദ്യാര്‍ഥികള്‍ക്ക് മത്സര പരീക്ഷാ ധനസഹായം; അപേക്ഷ ക്ഷണിച്ചു
പിന്നോക്ക സമുദായങ്ങളില്‍പ്പെട്ട (OBC) ഉദ്യോഗാര്‍ഥികള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍വിസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള മെഡിക്കല്‍/എന്‍ജിനീയറിങ് എന്‍ട്രന്‍സ്, സിവില്‍ സര്‍വിസ്, ബാങ്കിങ് സര്‍വിസ്, തുടങ്ങിയ വിവിധ മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നു.
എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം പദ്ധതി പ്രകാരം ഇഗ്രാന്റ്‌സ് 3.0 ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ 15 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.egrantz.kerala.gov.in/,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."